ജാസ്സിനു വേണ്ടി മറ്റ് ഹോണ്ട കാറുകളുടെ ഉല്‍പാദനം കുറയ്ക്കും

By Santheep

ഹോണ്ട ജാസ്സിന്റെ വിപണിപ്രവേശം അടുത്തു കഴിഞ്ഞു. വാഹനത്തിന്റെ പ്രമോഷണല്‍ പരിപാടികള്‍ കമ്പനി ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്. ജൂലൈ മാസത്തിലാണ് വാഹനത്തിന്റെ ലോഞ്ച് നടക്കുക എന്നറിയുന്നു.

ജാസ്സ് മോഡലിന് മുമ്പത്തേതില്‍ നിന്നും വ്യത്യസ്തമായി വലിയ വിപണിപ്രിയമുണ്ടാകും എന്നാണ് ഹോണ്ട പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ ഉപഭോക്താക്കള്‍ കുറെക്കൂടി പ്രീമിയം വാഹനങ്ങളിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്.

Honda To Focus On Jazz Production and Reduces Existing Offering

ഇക്കാരണത്താല്‍ ഹോണ്ട തങ്ങളുടെ നിലവിലെ ഉല്‍പാദനവ്യവസ്ഥയില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് കേള്‍ക്കുന്നു. ജാസ്സിന്റെ ഉല്‍പാദനത്തിനായി മറ്റ് വാഹനങ്ങളില്‍ ചിലതിന്റെ ഉല്‍പാദനം കുറയ്ക്കുകയാണ് ഹോണ്ട ചെയ്യുക. അധികം വില്‍പനയില്ലാത്ത ചില വേരിയന്റുകളുടെ ഉല്‍പാദനമാണ് കുറയ്ക്കുക.

ഇത്തവണ ജാസ്സ് മോഡലിന്റെ കൂടുതല്‍ ഘടകഭാഗങ്ങള്‍ ഇന്ത്യയില്‍ നിന്നാണ് സോഴ്‌സ് ചെയ്യുന്നത്. ഇത് വാഹനത്തിന്റെ വില വലിയ തോതില്‍ കുറയ്ക്കാന്‍ സഹായകമായേക്കും.

More from DriveSpark

Article Published On: Saturday, May 23, 2015, 11:50 [IST]
English summary
Honda To Focus On Jazz Production and Reduces Existing Offering.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X