ഹോണ്ടയ്ക്ക് പുതിയ സിഇഒ

By Santheep

ഹോണ്ട ഇന്ത്യയുടെ പുതിയ സിഇഒ ആയി കട്‌സൂഷി ഇനോവുവിനെ നിയമിച്ചു. മാനേജ്‌മെന്റ് തലങ്ങളിലും വലിയ അഴിച്ചുപണി നടത്തിയിട്ടുണ്ട് കമ്പനി. പുതിയ ടീം നാളെ (ഏപ്രില്‍ 1) ചാര്‍ജെടുക്കും.

സീനിയര്‍ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്കും പുതിയ ആളെ കണ്ടെത്തിയിട്ടുണ്ട് ഹോണ്ട. ഹിരയോകി ഷിമിസു എന്നാണ് പുതിയ സീനിയര്‍ വൈസ് പ്രസിഡണ്ടിന്റെ പേര്. ഇദ്ദേഹം മാര്‍ക്കറ്റിങ്, വില്‍പന തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കും.

Honda India Gets New CEO And Other Key Management Changes

സ്ഥാനമൊഴിഞ്ഞ സിഇഒ ഹിരാനോരി ജപ്പാനിലേക്ക് തിരിച്ചുപോകും. ഇദ്ദേഹം റിട്ടയര്‍ ചെയ്തതായാണ് അറിയുന്നത്.

ഇന്ത്യന്‍ വിപണിയില്‍ ഹോണ്ടയുടെ ഡീസല്‍ എന്‍ജിന്‍ കാറുകള്‍ അവതരിപ്പിച്ചത് ഹിരാനോരിയുടെ കാലയളവിലാണ്.

More from DriveSpark

Article Published On: Tuesday, March 31, 2015, 11:11 [IST]
English summary
Honda India Gets New CEO And Other Key Management Changes.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X