പുതിയ ഹോണ്ട മോഡലിന്റെ ടീസര്‍ വീഡിയോ
ഒരു പുതിയ കാറുമായി വിപണിയിലെത്താന്‍ തയ്യാറെടുക്കുകയാണ് ഹോണ്ട. ഈ മോഡലിന്റെ ടീസര്‍ വീഡിയോ കമ്പനി പുറത്തു വിട്ടിട്ടുണ്ട്.
കാറിന്റെ ചില ഭാഗങ്ങള്‍ മാത്രം ടീസ് ചെയ്ത് പോവുകയാണ് ഈ വീഡിയോയില്‍. ചിത്രങ്ങളെ സൂക്ഷമമായി പരിശോധിച്ചാല്‍ വരാനിരിക്കുന്നത് ഒരു ഹാച്ച്ബാക്കാണെന്ന അനുമാനത്തിലെത്താന്‍ കഴിയും.
ഈ ഹാച്ച്ബാക്ക് ഇന്ത്യയില്‍ ലോഞ്ച് ചെയ്യാനിരിക്കുന്ന ജാസ്സ് പ്രീമിയം കാറാണെന്ന് മനസ്സിലാക്കാവുന്നതാണ്. ടീസര്‍ വീഡിയോയിലെ കാറിന്റെ ഡിസൈന്‍ സവിശേഷതകളെല്ലാം ജാസ്സിന്റേതാണ്. വീഡിയോ കാണുക.


Click it and Unblock the Notifications








