ഹോണ്ട ജാസ്സിന് മികച്ച ബുക്കിങ്

By Santheep

ജൂലൈ 8നാണ് ഹോണ്ട ജാസ്സ് പ്രീമിയം ഹാച്ച്ബാക്ക് ഇന്ത്യയില്‍ ലോഞ്ച് ചെയ്യുക. ഇതിനകം തന്നെ വാഹനത്തിന്റെ ബുക്കിങ് തുടങ്ങിയിട്ടുണ്ട്. മുംബൈയില്‍ വെച്ചാണ് ജാസ്സിന്റെ ലോഞ്ച് ചടങ്ങ് നടക്കുക.

റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതു പ്രകാരം ജാസ്സിന് മികച്ച പ്രതികരണം തന്നെയാണ് ലഭിക്കുക. ലോഞ്ചിനു മുമ്പുതന്നെ തരക്കേടില്ലാത്ത ബുക്കിങ്ങാണ് വാഹനത്തിന് ലഭിക്കുന്നത്.

Honda Jazz Receives Decent Pre Booking In Indian Market

പെട്രോള്‍ ഡീസല്‍ എന്‍ജിനുകളോടെയാണ് ജാസ്സ് വിപണി പിടിക്കുക. ഇന്ത്യയില്‍ നേരത്തെ ജാസ്സ് വിറ്റിരുന്നത് പെട്രോള്‍ പതിപ്പു മാത്രമാണ്. അന്ന് ഡീസല്‍ എന്‍ജിന്‍ ഇല്ല ഹോണ്ടയുടെ പക്കല്‍.

മാന്വല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളില്‍ ഹോണ്ട ജാസ്സ് വിപണിയില്‍ ലഭിക്കും.

More from DriveSpark

Article Published On: Saturday, July 4, 2015, 15:22 [IST]
English summary
Honda Jazz Receives Decent Pre Booking In Indian Market.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X