ആദ്യമാസം 9000 ഹോണ്ട ജാസ്സുകൾ വിറ്റു

By Santheep

വിപണിയിലെത്തി ഒരു മുപ്പത് ദിവസത്തിനുള്ളിൽ 9000 ജാസ്സ് ഹാച്ച്ബാക്ക് മോഡലുകൾ വിറ്റുപോയി. ജൂലൈ മാസത്തിന്റെ പകുതിയിലാണ് ജാസ്സ് ഇന്ത്യയിലെത്തുന്നത്. പ്രസ്തുത മാസത്തിൽ മാത്രം 6675 യൂണിറ്റ് വിൽക്കാൻ ഹോണ്ടയ്ക്കായിരുന്നു. സിറ്റി സെഡാനെക്കാൾ വിൽപന ഈ വാഹനത്തിനുണ്ടായി.

ജാസ്സിന് ലഭിക്കുന്ന പ്രതികരണത്തിൽ തങ്ങൾ അതീവ സന്തുഷ്ടരാണെന്ന് കമ്പനിയുടെ സീനിയർ വൈസ് പ്രസിഡണ്ട് ജ്ഞാനേശ്വർ സിങ് പറയുന്നു.

Honda Jazz Sells 9000 Units In The First Month

1.2 ലിറ്റര്‍ ശേഷിയുള്ള ഐവിടെക് പെട്രോള്‍ എന്‍ജിനാണ് ജാസ്സിലുള്ളത്. 1.5 ലിറ്റര്‍ ഐഡിടെക് ഡീസല്‍ എന്‍ജിന്‍ ചേര്‍ത്തും വണ്ടി ലഭിക്കും. പെട്രോള്‍ എന്‍ജിന്‍ 90 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. 110 എന്‍എം ആണ് ചക്രവീര്യം. 98 കുതിരശക്തിയാണ് ഡീസല്‍ എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്നത്. 200 എന്‍എം പരമാവധി ടോര്‍ക്ക്.

മാന്വല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍ ചേര്‍ത്ത് ജാസ്സ് ഹാച്ച്ബാക്ക് വിപണിയില്‍ കിട്ടും. പാഡില്‍ ഷിഫ്റ്ററുകളും വാഹനത്തില്‍ ചേര്‍ത്തിരിക്കുന്നു.

ജാസ്സിന്റെ പെട്രോള്‍ എന്‍ജിന്‍ ലിറ്ററിന് 18.7 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു. ഡീസല്‍ എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്നത് 27.3 കിലോമീറ്റര്‍ മൈലേജാണ്.

More from DriveSpark

Article Published On: Thursday, August 13, 2015, 10:25 [IST]
English summary
Honda Jazz Sells 9000 Units In The First Month.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X