വീണ്ടും ഹോണ്ടയ്‌ക്കൊപ്പം കപില്‍ ശര്‍മ
ഹോണ്ടയുടെ ആദ്യത്തെ എംപിവി മോഡലായ മൊബിലിയോ ഇന്ത്യയില്‍ ലോഞ്ച് ചെയ്തിട്ട് മാസങ്ങളായി. കമ്പനിയുടെ വില്‍പനയെ വലിയ തോതില്‍ മുമ്പോട്ടു കൊണ്ടുപോകാന്‍ മൊബിലിയോയ്ക്ക് സാധിച്ചു. മൊബിലിയോ പുറത്തിറങ്ങിയ നാളുകളില്‍ പുറത്തിറങ്ങിയ പരസ്യ വീഡിയോകള്‍ ഹിറ്റായി മാറിയിരുന്നു. സ്റ്റാന്‍ഡപ് കൊമേഡിയനായ കപില്‍ ശര്‍മയാണ് പരസ്യവീഡിയോകളില്‍ അഭിനയിച്ചിരുന്നത്.
വീണ്ടും കപില്‍ ശര്‍മയുമായി നമ്മുടെ മുമ്പിലെത്തുകയാണ് ഹോണ്ട. കമ്പനിയുടെ സേല്‍സ് റെപ്രസെന്റേറ്റിവായാണ് ഈ വീഡിയോയിലും കപില്‍ അഭിനയിക്കുന്നത്. രസകരമായ വീഡിയോ കണ്ടുനോക്കൂ.


Click it and Unblock the Notifications








