ഹോണ്ട കാറുകളില്‍ പെയിന്റ് തരികള്‍ പറ്റി; കയറ്റിവിടുന്നത് നിര്‍ത്തി

By Santheep

തൊട്ടടുത്തുള്ള പ്ലാന്റില്‍ നിന്ന് പുറത്തുവന്ന പെയിന്റ് തരികള്‍ കാറുകളില്‍ പറ്റിപ്പിടിച്ചതിനാല്‍ ഹോണ്ട കാറുകള്‍ വിവിധയിടങ്ങളിലേക്ക് കയറ്റിവിടുന്നത് മുടങ്ങി. ഗ്രെയ്റ്റര്‍ നോയ്ഡയിലെ ഹോണ്ട പ്ലാന്റില്‍ നിര്‍മിച്ച കാറുകള്‍ക്കാണ് ഈ ദുര്യോഗം. തൊട്ടടുത്തുള്ള മറ്റൊരു കമ്പനിയുടെ പ്ലാന്റില്‍ നിന്നു പുറത്തുവന്ന പെയിന്റ് തരികളാണ് പ്രശ്‌നമുണ്ടാക്കിയത്.

മൊബിലിയോ, ബ്രിയോ ഹാച്ച്ബാക്ക്, സിആര്‍വി സ്‌പോര്‍ട്‌സ് എന്നീ വാഹനങ്ങളാണ് ഗ്രെയ്റ്റര്‍ നോയ്ഡയിലെ പ്ലാന്റില്‍ നിന്നും പുറത്തിറങ്ങുന്നത്. വര്‍ഷത്തില്‍ 1.2 ലക്ഷം കാറുകള്‍ നിര്‍മിക്കാന്‍ ഈ പ്ലാന്റിന് ശേഷിയുണ്ട്.

Honda stops dispatches after cars damaged

എത്ര കാറുകളില്‍ പെയിന്റ് പറ്റിപ്പിടിച്ചുവെന്ന് വ്യക്തമല്ല. നാലായിരത്തില്‍ കുറയാത്ത എണ്ണം എന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രശ്‌നപരിഹാരത്തിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.

ഹോണ്ടയുടെ പ്ലാന്റിന് തൊട്ടടുകത്ത് നിര്‍മാണത്തിലിരിക്കുന്ന പ്ലാന്റില്‍ പെയിന്റിങ് ജോലികള്‍ നടന്നുവരികയാണ്. ഇവിടെനിന്നുള്ള പെയിന്റ് തരികളാണ് കാറുകളില്‍ പറ്റിപ്പിടിച്ചത്.

More from DriveSpark

Article Published On: Tuesday, March 10, 2015, 15:22 [IST]
English summary
Honda stops dispatches after cars damaged.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X