ഹ്യൂണ്ടായ് ഐഎക്‌സ്25-നെ ഇന്ത്യാക്കാര്‍ 'ക്രീറ്റ' എന്നു വിളിക്കും

By Santheep

ഹ്യൂണ്ടായ് ഐഎക്‌സ്25 കണ്‍സെപ്റ്റ് ഇന്ത്യന്‍ വിപണിയില്‍ 'ക്രീറ്റ' എന്ന പേരില്‍ അവതരിക്കും. ഹ്യൂണ്ടായിയുടെ ചെറു ക്രോസ്സോവറുകളുടെ സെഗ്മെന്റിലേക്കുള്ള പ്രവേശമാണ് ക്രീറ്റയിലൂടെ സംഭവിക്കുക.

ഈ വാഹനത്തിന്റെ ഉല്‍പാദനപ്പതിപ്പ് അതിന്റെ ആഗോള വിപണിപ്രവേശം നടത്തുക ഇന്ത്യയില്‍ വെച്ചായിരിക്കും എന്നാണറിയുന്നത്. ഐ20 ആക്ടിവ്, എലൈറ്റ് ഐ20 എന്നീ മോഡലുകളും ഇന്ത്യയിലാണ് ആദ്യമായി അവതരിപ്പിക്കപ്പെട്ടത്.

Hyundai Creta Compact SUV Is The Name Of ix25 In India

നിസ്സാന്‍ ടെറാനോ, ഫോഡ് ഇക്കോസ്‌പോര്‍ട്, റിനോ ഡസ്റ്റര്‍, മാരുതിയുടെ വരാനിരിക്കുന്ന എക്രോസ്സ് എന്നീ കാറുകളായിരിക്കും ഹ്യൂണ്ടായ് ക്രീറ്റയുടെ ഇന്ത്യയിലെ എതിരാളികള്‍.

ഹ്യാണ്ടായ് സാന്റ ഫെയുടെ ഡിസൈന്‍ സവിശേഷതകളില്‍ നിന്ന് വലിയ കടമെടുപ്പ് നടന്നിട്ടുണ്ട് ക്രീറ്റയുടെ ഡിസൈന്‍ പൂര്‍ത്തിയാക്കുന്നതിന്. നിരവധി സുരക്ഷാ സന്നാഹങ്ങളോടെയാണ് ഈ വാഹനം വിപണി പിടിക്കുക.

പെട്രോള്‍, ഡീസല്‍ എന്‍ജിനുകളോടെയായിരിക്കും ക്രീറ്റ വിപണിയിലെത്തുക. ഒരു ആള്‍വീല്‍ ഡ്രൈവി പതിപ്പും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ചേര്‍ത്തേക്കും.

More from DriveSpark

Article Published On: Tuesday, June 2, 2015, 11:42 [IST]
English summary
Hyundai Creta Compact SUV Is The Name Of ix25 In India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X