ഹ്യൂണ്ടായ് ക്രെറ്റ ചെറു എസ്‌യുവിയുടെ ടീസര്‍ പുറത്ത്
വിപണിയിലേക്കു വരാന്‍ തയ്യാറെടുക്കുന്ന ഹ്യൂണ്ടായ് ക്രെറ്റ ചെറു എസ്‌യുവിയുടെ ഔദ്യോഗിക ചിത്രങ്ങള്‍ ഇക്കഴിഞ്ഞ ദിവസമാണ് കമ്പനി പുറത്തുവിട്ടത്. റിനോ തങ്ങളുടെ ഡസ്റ്റര്‍ എസ്‌യുവിയിലൂടെ തുടങ്ങിവെച്ച ചെറു യൂട്ടിലിറ്റി തരംഗം കേരളത്തില്‍ തുടരുക തന്നെയാണ്. ഏറ്റഴുമൊടുവില്‍ ഇക്കൂട്ടത്തിലേക്ക് വന്നെത്തുന്നത് ഹ്യൂണ്ടായ് ക്രെറ്റയാണ്.
ഈ വാഹനത്തിന്റെ ടീസര്‍ വീഡിയോ പുറത്തിറങ്ങിയതാണ് പുതിയ വാര്‍ത്ത. താഴെ വീഡിയോ കാണാം.


Click it and Unblock the Notifications








