ഹ്യൂണ്ടായ് ക്രെറ്റയുടെ ഇൽപാദനം കൂട്ടുന്നു

By Santheep

ഹ്യൂണ്ടായ് ക്രെറ്റ എസ്‌യുവി കഴിഞ്ഞമാസമാണ് ലോഞ്ച് ചെയ്തത്. വളരെച്ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ഒമ്പതിനായിരത്തോളം മോഡലുകൾ വിറ്റഴിക്കാൻ ഹ്യൂണ്ടായിക്ക് സാധിച്ചിട്ടുണ്ട്. ‌ഈ വാഹനത്തിന്റെ ഡിമാൻഡ് ഇനി കൂടുകയേയുള്ളൂ എന്നാണ് ഹ്യൂണ്ടായ് തിരിച്ചറിയുന്നത്. ഇന്നുവരെ ഒരു എസ്‌യുവിക്കും ലഭിച്ചിട്ടില്ലാത്ത വരവേൽപാണിത്.

വാഹനത്തിന്റെ ബുക്കിങ് ഇതിനകം തന്നെ മുപ്പതിനായിരത്തോളെ എത്തിയിട്ടുണ്ട്. കാത്തിരിപ്പ് സമയം കൂടാൻ സാധ്യത മുന്നിൽക്കാണുന്നുണ്ട് കമ്പനി. ഇതിനാൽ, കാറിന്റെ ഉൽപാദനം കൂട്ടിയിരിക്കുകയാണ് ഹ്യൂണ്ടായ്.

Hyundai Creta production increased to meet demand

ഏറ്റവുമടുത്ത എതിരാളികൾക്കൊന്നും വിൽപനയിൽ ക്രെറ്റയുടെ അടുത്തെങ്ങുമെത്താൻ സാധിച്ചിട്ടില്ല.

റിനോ ഡസ്റ്ററിന്റെ കഴിഞ്ഞമാസത്തെ വിൽപന 1,194 യൂണിറ്റ് മാത്രമാണ്. വലിയ ആരവങ്ങളോടെ വിപണിയിലെത്തിയ ഈ വാഹനത്തിന്റെ വിൽപന പ്രതീക്ഷിച്ചത്ര വളരുന്നില്ല. ഫോഡ് ഇക്കോസ്പോർടിന്റെ കഴിഞ്ഞ മാസത്തെ വിൽപന 4,715 യൂണിറ്റായിരുന്നു.

മറ്റൊരെതിരാളിയായ നിസ്സാൻ ടെറാനോയുടെ വിൽപന 4,715 യൂണിറ്റായിരുന്നു.

Article Published On: Saturday, August 8, 2015, 15:04 [IST]
English summary
Hyundai Creta production increased to meet demand.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X