ഹ്യൂണ്ടായ് ക്രെറ്റ ബുക്കിങ് 75,000 കവിഞ്ഞു

By Santheep

ക്രെറ്റ എസ്‌യുവി വിപണിയിലെത്തിയിട്ട് അഞ്ചു മാസമായി. തുടക്കം മുതൽ ഈ വാഹനത്തിന് വൻ വിപണിപിന്തുണയാണ് ലഭിച്ചുവന്നത്. ഈ ട്രെൻഡ് ഇപ്പോഴും തുടരുകയാണ്.

ഇന്ത്യയിൽ നിർമിച്ച് വിവിധ വിപണികളിലേക്ക് കയറ്റി അയയ്ക്കുന്നുമുണ്ട് ഈ വാഹനം. ആകെ വിൽപനയുടെ 14 ശതമാനവും കയറ്റുമതിയാണ്.

വിപണിയിൽ പ്രവേശിച്ചയുടനെത്തന്നെ ഹ്യൂണ്ടായ് ക്രെറ്റ എസ്‌യുവി ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽക്കുന്ന എസ്‌യുവി മോഡലായി മാറിയിരുന്നു. ഓഗസ്റ്റ് മാസത്തിൽ ആകെ 7,437 യൂണിറ്റാണ് വിറ്റത്. നേരത്തെ വിൽപനയിൽ ഒന്നാം സ്ഥാനത്തു നിന്നിരുന്ന മഹീന്ദ്ര ബൊലെറോ ഇതോടെ രണ്ടാം സ്ഥാനത്തേക്ക് പോയി.

ഇക്കോസ്പോർട്, ഡസ്റ്റർ, സ്കോർപിയോ, ടെറാനോ, എക്സ്‌യുവി 500 എന്നീ വാഹനങ്ങളാണ് ഹ്യൂണ്ടായ് ക്രെറ്റയുടെ എതിരാളികൾ.

More from DriveSpark

Article Published On: Monday, December 28, 2015, 13:51 [IST]
English summary
Hyundai Creta Registers 75000 Bookings In India Within 5 Months
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X