2014ലെ ഏറ്റവും നല്ല വാഹനപരസ്യം ഹ്യൂണ്ടായിയുടേത്!

By Santheep

ഹ്യൂണ്ടായിയുടെ ആദ്യത്തെ ആഡംബര കാറായ ജെനെസിസിനു വേണ്ടി പുറത്തിറക്കിയ വീഡിയോ പരസ്യത്തിന് ഓട്ടോമൊബൈല്‍ അഡ്വര്‍ടൈസ്‌മെന്റ് ഓഫ് ദി ഇയര്‍ അവാര്‍ഡ് ലഭിച്ചു. 'ഡാഡ്‌സ് സിക്‌സ്ത് സെന്‍സ്' എന്ന തലക്കെട്ടില്‍ പുറത്തിറക്കിയ ഈ വീഡിയോ ജെനെസിസിന്റെ സുരക്ഷാസംവിധാനങ്ങളെക്കുറിച്ചാണ് പറയുന്നത്.

ജെനെസിസില്‍ ചേര്‍ത്തിട്ടുള്ള സെന്‍സറി സറൗണ്ട് സേഫ്റ്റി സിസ്റ്റം യാത്രക്കാരെ അപകടങ്ങളില്‍ നിന്ന് രക്ഷിക്കുന്ന വിധത്തെയാണ് വീഡിയോയില്‍ ചിത്രീകരിച്ചിട്ടുള്ളത്. വീഡിയോ കാണുക.

<iframe width="600" height="450" src="//www.youtube.com/embed/Xoz93u7WP6E?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

More from DriveSpark

Article Published On: Saturday, January 17, 2015, 8:35 [IST]
English summary
Hyundai Dads Sixth Sense Is Automobile Advertisement Of The Year.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X