ഒന്നര ലക്ഷം ഹ്യൂണ്ടായ് എലൈറ്റ് ഐ20 വിറ്റഴിച്ചു!

By Santheep

വിപണിയിലെത്തി 20 മാസത്തിനുള്ളിൽ ഒന്നര ലക്ഷത്തിലധികം ഐ20 മോഡലുകൾ വിറ്റഴിച്ചതായി ഹ്യൂണ്ടായ് പ്രഖ്യാപിച്ചു. സെഗ്മെന്റിൽ വാഹനം നടത്തുന്നത് അസാധ്യമായ തേരോട്ടമാണെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.

പെട്രോള്‍-ഡീസല്‍ എന്‍ജിനുകള്‍ ചേര്‍ത്ത് എലീറ്റ് ഐ20 വിപണിയില്‍ ലഭിക്കുന്നുണ്ട്. 1.2 ലിറ്റര്‍ കാപ്പ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്റേത്. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ചേര്‍ത്തിരിക്കുന്നു കൂടെ. 1.4 ലിറ്റര്‍ ശേഷിയുള്ള സിആര്‍ഡിഐ ഡീസല്‍ എന്‍ഡജിനാണ് മറ്റൊന്ന്. 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് എന്‍ജിന്‍ കരുത്ത് ചക്രങ്ങളിലെത്തിക്കുന്നു.

പൂന്തോ ഇവോ ഹാച്ച്ബാക്ക്, ഫോക്‌സ്‌വാഗണ്‍ പോളോ റെയ്ഞ്ച് വാഹനങ്ങള്‍ എന്നിവയൊക്കെ എലൈറ്റ് ഐ20യുടെ എതിരാളികളായിട്ടു വരും. വരാനിരിക്കും ഹോണ്ട ജാസ്സിനെയും ഈ ഗണത്തിലുള്‍പെടുത്താം.

എലൈറ്റ് ഐ20

More from DriveSpark

Article Published On: Thursday, November 26, 2015, 10:34 [IST]
English summary
Hyundai Elite i20 Sells 1.5 Lakh Units In 20 Months.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X