ഹ്യൂണ്ടായ് ആദ്യത്തെ എംപിവി വിപണിയിലെത്തിക്കുന്നു

By Santheep

എംപിവി സെഗ്മെന്റിലേക്ക് കടക്കാൻ ഹ്യൂണ്ടായ് തയ്യാറെടുക്കുന്നു. 2016ലാണ് ഹ്യൂണ്ടായിയിൽ നിന്നുള്ള ആദ്യ എംപിവി വിപണിയിലെത്തുക. ഇന്ത്യൻ വിപണിയെ ലാക്കാക്കി നിർമിക്കുന്നതായിരിക്കും ഈ മോഡൽ.

പുതിയ പ്ലാറ്റ്ഫോമുകൾ നിർമിക്കുന്നതിന്റെ തിരക്കുകളിലാണ് തങ്ങളെന്ന് ഹ്യൂണ്ടായ് അറിയിക്കുന്നു. ഇവയിലൊന്ന് പുതിയ എംപിവിക്കു വേണ്ടിയായിരിക്കുമെന്ന് ഊഹിക്കപ്പെടുന്നുണ്ട്.

ഹ്യൂണ്ടായ് എംപിവി

2012ൽ ഹ്യൂണ്ടായ് അവതരിപ്പിച്ച ഹെക്സ സ്പേസ് എന്ന കൺസെപ്റ്റിനെ ആധാരമാക്കിയായിരിക്കും എംപിവിയുടെ നിർമാണം.

ഫ്ലൂയിഡിക് ശിൽപഭാഷയുടെ ഏറ്റവും പുതിയ വേർഷനായ ഫ്ലൂയിഡിക് 2.0-ൽ ആയിരിക്കും പുതിയ എംപിവി നിർമിക്കുക. വാഹനത്തിന് എന്തായിരിക്കും പേരെന്ന് ഇപ്പോഴും വ്യക്തമല്ല. ഇക്കഴിഞ്ഞ ദിവസമാണ് ഹ്യൂണ്ടായ് ക്രെറ്റ വിപമിയിലെത്തിയത്. കൂടുതൽ ഉൽപന്നങ്ങളുമായി എതിരാളികളെ സമ്മർദ്ദത്തിലാഴ്ത്തുകയാണ് ഹ്യൂണ്ടായ്.

More from DriveSpark

Article Published On: Wednesday, July 22, 2015, 12:01 [IST]
English summary
Hyundai To Enter MPV Segment In India By 2016.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X