ഹ്യൂണ്ടായ് ഐ20 ആക്ടിവ് പരസ്യ വീഡിയോ പുറത്ത്

Written By:

ഹ്യൂണ്ടായ് ഐ20 ആക്ടിവ് മോഡലിന്റെ ഔദ്യോഗിക പരസ്യ വീഡിയോ പുറത്തിറങ്ങി. ഇന്ത്യയിലെ സ്‌പോര്‍ടി ഹാച്ച്ബാക്ക് ക്രോസ്സോവര്‍ വിപണിയിലേക്ക് ഈ വാഹനം എത്തിച്ചേര്‍ന്നത് കുറച്ചു നാളുകള്‍ക്കു മുമ്പാണ്.

ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 6,38,586 രൂപയിലാണ് ഹ്യൂണ്ടായ് ഐ20 ആക്ടിവ് മോഡലിന്റെ വിലകള്‍ തുടങ്ങുന്നത്.

ഫോക്‌സ്‌വാഗണ്‍ ക്രോസ്സ് പോളോ, ടൊയോട്ട എട്യോസ് ക്രോസ്, ഫിയറ്റ് അവ്വെന്റ്യൂറ എന്നീ കാറുകളോടാണ് ഹ്യൂണ്ടായ് ഐ20 ആക്ടിവ് എതിരിടുക.

<iframe width="600" height="450" src="https://www.youtube.com/embed/nG_6IRwbTBM?rel=0" frameborder="0" allowfullscreen></iframe>
കൂടുതല്‍... #hyundai i20 active #hyundai
English summary
Hyundai i20 Active Official India TVC.
Story first published: Saturday, March 21, 2015, 14:09 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark