ക്രെറ്റയുടെ ബുക്കിങ് 40,000 കടന്നു!

By Santheep

ഹ്യൂണ്ടായ് ക്രെറ്റ എസ്‌യുവി ഒരു വൻ ഹിറ്റായി മാറിയിരിക്കുകയാണ് വിപണിയിൽ. വിപണിയിലെ എതിരാളികളെ മൊത്തം അമ്പരപ്പിച്ചുകൊണ്ടാണ് ഈ വാഹനത്തിന്റെ ബുക്കിങ് വളരുന്നത്.

വാഹന ഉൽപാദനത്തിൽ ഇത് വൻ പ്രതിസന്ധി തന്നെ ഉണ്ടാക്കും ഹ്യൂണ്ടായിക്ക്.

Hyundai To Increase Production Numbers For Creta

ക്രെറ്റയുടെ ഉൽപാദനം വർധിപ്പിക്കാൻ ഇതിനകം തന്നെ തീരുമാനമെടുത്തിട്ടുണ്ട് ഹ്യൂണ്ടായ്. 16 ശതമാനം കണ്ടാണ് ഉൽപാദനവർധന വരുത്തുക. മാസത്തിൽ 7000 യൂണിറ്റ് വീതം പുറത്തുവരുന്ന വിധത്തിലായിരിക്കും ഇത്.

8.59 ലക്ഷം രൂപയിലാണ് വാഹനത്തിന്റെ വിലകൾ തുടങ്ങുന്നത്. ഏറ്റവും ഉ.ർന്ന പതിപ്പിന് 13.57 ലക്ഷം രൂപയാണ് വില. ഇക്കോസ്പോർട്, ഡസ്റ്റർ, സ്കോർപിയോ, ടെറാനോ, എക്സ്‌യുവി 500 എന്നീ വാഹനങ്ങളാണ് ഹ്യൂണ്ടായ് ക്രെറ്റയുടെ എതിരാളികൾ.

ഈ വാഹനത്തിന്റെ ഗവേഷണവികസന പ്രവർത്തനങ്ങൾക്കായി ഹ്യൂണ്ടായ് 1,000 കോടി രൂപ നിക്ഷേപിച്ചുവെന്നാണ് പറയപ്പെടുന്നത്.

More from DriveSpark

Article Published On: Thursday, September 3, 2015, 11:22 [IST]
English summary
Hyundai To Increase Production Numbers For Creta.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X