ഹ്യൂണ്ടായ് മോഡലുകൾക്ക് വിലകൂടും
ഹ്യൂണ്ടായ് ഇന്ത്യ പുറത്തിറക്കുന്ന കാർമോഡലുകളുടെ വില വർധിക്കുമെന്ന് ഔദ്യോഗിക അറിയിപ്പ് വന്നു. 2016 ജനുവരി 1 മുതലാണ് ഈ വിലവർധന നിലവിൽ വരിക.
വിവിധ മോഡലുകൾക്ക് മുപ്പതിനായിരം രുപ വരെ വിലവർധനയുണ്ടാകുമെന്നാണ് അറിയുന്നത്.
എല്ലാ മോഡലുകൾക്കും വില വർധിക്കുമെന്നാണ് അറിയുന്നത്.
ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ഹ്യൂണ്ടായ് അവസാനമായി വിലവർധന നടപ്പാക്കിയത്.



Click it and Unblock the Notifications