ഹ്യൂണ്ടായിയുടെ സാന്റ ക്രൂസ് പിക്കപ്പ് ട്രക്ക്

By Santheep

ആഡംബര പിക്കപ്പ് ട്രക്കുകള്‍ വിറ്റഴിക്കാന്‍ പാകത്തിന് നമ്മുടെ വിപണി വളര്‍ന്നിട്ടില്ല. വിദേശവിപണികളില്‍ ഇത്തരം വാഹനങ്ങള്‍ക്ക് വലിയ ഡിമാന്‍ഡുണ്ട്. ഇത്തവണത്തെ ഡിട്രോയ്റ്റ് മോട്ടോര്‍ഷോയില്‍ ഹ്യൂണ്ടായ് ഒരു പിക്കപ്പ് കണ്‍സെപ്റ്റുമായെത്തി നമ്മെ ഞെട്ടിക്കുകയാണ്.

കഴിഞ്ഞദിവസം തുടങ്ങിയ ഡിട്രോയ്റ്റ് മോട്ടോര്‍ഷോയില്‍ ഹ്യൂണ്ടായിയുടെ പുതിയ ക്രോസ്സോവര്‍ ട്രക്ക്, സാന്റ ക്രൂസ് എന്ന പേരിലാണ് അവതരിപ്പിച്ചിരിക്കുന്നത്. വാഹനത്തെ അടുത്തറിയാം താഴെ താളുകളില്‍.

ഹ്യൂണ്ടായിയുടെ സാന്റ ക്രൂസ് പിക്കപ്പ് ട്രക്ക്

ചിത്രങ്ങളിലൂടെ നീങ്ങുക.

ഹ്യൂണ്ടായിയുടെ സാന്റ ക്രൂസ് പിക്കപ്പ് ട്രക്ക്

ഹ്യൂണ്ടായ് നല്‍കുന്ന വിവരങ്ങള്‍ പ്രകാരം 2.0 ലിറ്ററിന്റെ ഡീസല്‍ എന്‍ജിനാണ് ക്രൂസിലുള്ളത്. ഒരു യൂട്ടിലിറ്റി ക്രോസ്സോവറിന്റെ സ്വഭാവമാണ് വാഹനത്തിന് നല്‍കിയിരിക്കുന്നതെന്ന് കമ്പനി പറയുന്നു.

ഹ്യൂണ്ടായിയുടെ സാന്റ ക്രൂസ് പിക്കപ്പ് ട്രക്ക്

ഈ വാഹനത്തിന്റെ ഉല്‍പാദനമോഡല്‍ വിപണിയിലെത്തിക്കാനുള്ള പദ്ധതിയുണ്ടോ എന്നകാര്യം ഹ്യൂണ്ടായ് വിട്ടുപറയുന്നില്ല. ഉപഭോക്താക്കളുടെ പ്രതികരണമാരായുകയാണ് ലക്ഷ്യമെന്ന് തോന്നുന്നു.

ഹ്യൂണ്ടായിയുടെ സാന്റ ക്രൂസ് പിക്കപ്പ് ട്രക്ക്

കാലിഫോര്‍ണിയയില്‍ ഹ്യൂണ്ടായ് കേന്ദ്രത്തിലാണ് ഈ കണ്‍സെപ്റ്റിന്റെ നിര്‍മാണം നടന്നത്. വാഹനത്തിന്റെ സാധ്യതാപഠനങ്ങള്‍ ഇപ്പോഴും നടന്നുവരികയാണെന്ന് അറിയുന്നു.

ഹ്യൂണ്ടായിയുടെ സാന്റ ക്രൂസ് പിക്കപ്പ് ട്രക്ക്

അമേരിക്കയില്‍ ചെറിയ ട്രക്കുകള്‍ക്ക് സാധ്യതയുണ്ടെന്നാണ് ഹ്യൂണ്ടായിയുടെ കണക്കുകൂട്ടല്‍. ഇപ്പോള്‍ ഇത്തരമൊരു വിപണി സജീവമല്ല.

More from DriveSpark

Article Published On: Wednesday, January 14, 2015, 11:43 [IST]
English summary
Hyundai Santa Cruz pickup at Detroit Auto Show
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X