രാജ്യത്ത് 125 ടോള്‍ ബൂത്തുകള്‍ പിരിവ് അവസാനിപ്പിക്കുന്നു

By Santheep

ഫെബ്രുവരി മാസം അവസാനിക്കുന്നതോടെ രാജ്യത്തെ 125 ടോള്‍ ബൂത്തുകള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. ഇവ കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നാണ് പ്രവര്‍ത്തനം നിറുത്തുന്നത്.

ഇന്ത്യന്‍ റോഡുകള്‍ ടോള്‍രഹിത റോഡുകളാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് നിതിന്‍ ഗഡ്കരി അറിയിച്ചു. അതെസമയം, ടോള്‍പിരിവ് കാലാവധി പൂര്‍ത്തിയാക്കാത്ത ബൂത്തുകളില്‍ പിരിവ് അവസാനിപ്പിക്കുമോ എന്ന കാര്യം പ്രസ്താവനയില്‍ വ്യക്തമല്ല.

Indian Govt To Scrap 125 Toll Plazas By Month End

65 ബൂത്തുകളില്‍ ടോള്‍ പിരിവ് ഇതിനകം തന്നെ അവസാനിപ്പിച്ചതായി നിതിന്‍ ഗഡ്കരി പറഞ്ഞു.

ടോള്‍ ബൂത്തുകള്‍ ആധുനികീകരിക്കാനുള്ള പരിപാടികളുമായി സര്‍ക്കാര്‍ മുമ്പോട്ടു പോവുകയാണ്. ഈയിടെ ആവിഷ്‌കരിച്ച ഇലക്ട്രിക് ടോള്‍ പിരിവ് സംവിധാനം സംവിധാനത്തെ കൂടുതല്‍ കാര്യക്ഷമമാക്കിയിട്ടുണ്ട്. ഭാവിയില്‍ ഇത് വലിയ തോതില്‍ സാമ്പത്തികലാഭം ഉണ്ടാക്കിക്കൊടുക്കും സര്‍ക്കാരിന്.

Article Published On: Friday, February 13, 2015, 18:21 [IST]
English summary
Indian Govt To Scrap 125 Toll Plazas By Month End.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X