ജാഗ്വര്‍ എക്‌സ്എഫ് ആക്‌സിഡണ്ട് ചിത്രങ്ങള്‍ വൈറലാകുന്നു!

By Santheep

ഒരു റോഡപകടം നടന്നാല്‍ ഏതെല്ലാം വാഹനങ്ങളാണ് കൂട്ടിയിടിച്ചത് എന്നന്വേഷിക്കുന്നത് സാധാരണമാണ്. അപകടത്തില്‍ ഒരു ആഡംബര വാഹനം പെട്ടിട്ടുണ്ടെങ്കില്‍ മൊബൈലില്‍ അവയുടെ ഫോട്ടോ പിടിക്കുന്നതും ഇന്ന് അതിസാധാരണമായിട്ടുണ്ട്. മനുഷ്യന് വില കുറഞ്ഞുപോയ ഒരു കാലത്താണ് നമ്മുടെയൊക്കെ ജീവിതം.

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായ ചില ചിത്രങ്ങളുണ്ട്. ഒരു ലോറിയും ജാഗ്വര്‍ എക്‌സ്എഫ് എന്ന ആഡംബരക്കാറും കൂട്ടിയിടിച്ച് തകര്‍ന്നു കിടക്കുന്ന ചിത്രങ്ങളാണവ. പാലായിലാണ് ഈ അപകടം നടന്നത്.

ജാഗ്വര്‍ എക്‌സ്എഫ് ആക്‌സിഡണ്ട് ചിത്രങ്ങള്‍ വൈറലാകുന്നു!

ജാഗ്വര്‍ എക്‌സ്എഫ് സെഡാനും ഒരു ട്രക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയില്‍ ജാഗ്വറിന്റെ വലത് ഹെഡ്‌ലാമ്പിന്റെ ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

ജാഗ്വര്‍ എക്‌സ്എഫ് ആക്‌സിഡണ്ട് ചിത്രങ്ങള്‍ വൈറലാകുന്നു!

ട്രക്ക് ഒരു വീടിന്റെ മതിലിലേക്ക് ഇടിച്ചു കയറിയിട്ടുണ്ട്. മതില്‍ തകര്‍ന്ന നിലയിലാണുള്ളത്. ജാഗ്വറില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമായി സംഭവിച്ചതാണോ ഇതെന്ന് അറിയില്ല.

ജാഗ്വര്‍ എക്‌സ്എഫ് ആക്‌സിഡണ്ട് ചിത്രങ്ങള്‍ വൈറലാകുന്നു!

45 ലക്ഷത്തിലാണ് ജാഗ്വര്‍ എക്‌സ്എഫിന്റെ എക്‌സ്‌ഷോറൂം വിലകള്‍ തുടങ്ങുന്നത്. അപകടത്തില്‍ പെട്ട വാഹനത്തിനു ചുറ്റും ഇത്രയധികം ആകാംക്ഷ പെരുകുന്നതിനു കാരണവും മറ്റൊന്നല്ല.

ജാഗ്വര്‍ എക്‌സ്എഫ് ആക്‌സിഡണ്ട് ചിത്രങ്ങള്‍ വൈറലാകുന്നു!

രണ്ട് ഡീസല്‍ മോഡലുകളും മൂന്ന് പെട്രോള്‍ മോഡലുകളും ലഭ്യമാണ് വിപണിയില്‍. ഏറ്റവുമുയര്‍ന്ന വേരിയന്റിന് 78,80,000 രൂപയാണ് വില.

ജാഗ്വര്‍ എക്‌സ്എഫ് ആക്‌സിഡണ്ട് ചിത്രങ്ങള്‍ വൈറലാകുന്നു!

കൊച്ചി ഓണ്‍റോഡ് നിരക്ക് പ്രകാരം 59,93,573 രൂപയിലാണ് വിലകളുടെ തുടക്കം. ഏറ്റവും ഉയര്‍ന്ന പതിപ്പിന് 83,35,690 ഓണ്‍റോഡ് വില വരും.

ജാഗ്വര്‍ എക്‌സ്എഫ് ആക്‌സിഡണ്ട് ചിത്രങ്ങള്‍ വൈറലാകുന്നു!

മണ്ണ് കയറ്റി വരികയായിരുന്ന ലോറിയുമായാണ് കൂട്ടിയിടിച്ചത്.

ജാഗ്വര്‍ എക്‌സ്എഫ് ആക്‌സിഡണ്ട് ചിത്രങ്ങള്‍ വൈറലാകുന്നു!

ഡ്രൈവ് ചെയ്തിരുന്നവർക്ക് കാര്യമായ പരുക്കുകളൊന്നും ഇല്ല എന്നാണറിയുന്നത്.

ജാഗ്വര്‍ എക്‌സ്എഫ് ആക്‌സിഡണ്ട് ചിത്രങ്ങള്‍ വൈറലാകുന്നു!

ട്രക്കിൻറെ മുൻ വീൽ ഊരിത്തെറിച്ചിട്ടുണ്ട്.

ജാഗ്വര്‍ എക്‌സ്എഫ് ആക്‌സിഡണ്ട് ചിത്രങ്ങള്‍ വൈറലാകുന്നു!

ഈ അപകടത്തിനു കാരണെ എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. ട്രക്കിൻറെ കിടപ്പിൽ നിന്ന് മനസ്സിലാക്കാവുന്നത് വാഹനം അതിവേഗതയിലായിരുന്നു എന്നാണ്. അമിതവേഗതയിൽ പായുന്ന ട്രക്കുകളെക്കൊണ്ടുള്ള ശല്യം കേരളത്തിൽ വർധിച്ചു വരികയാണ്.

More from DriveSpark

Article Published On: Thursday, April 30, 2015, 13:06 [IST]
English summary
ഒരു റോഡപകടം നടന്നാല്‍ ഏതെല്ലാം വാഹനങ്ങളാണ് കൂട്ടിയിടിച്ചത് എന്നന്വേഷിക്കുന്നത് സാധാരണമാണ്. അപകടത്തില്‍ ഒരു ആഡംബര വാഹനം പെട്ടിട്ടുണ്ടെങ്കില്‍ മൊബൈലില്‍ അവയുടെ ഫോട്ടോ പിടിക്കുന്നതും ഇന്ന് അതിസാധാരണമായിട്ടുണ്ട്. മനുഷ്യന് വില കുറഞ്ഞുപോയ ഒരു കാലത്താണ് നമ്മുടെയൊക്കെ ജീവിതം, Jaguar XF Accident in Kerala.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X