വിശ്വാസ്യത കൂടിയ വാഹനമായി ടൊയോട്ട എട്യോസിനെ തെരഞ്ഞെടുത്തു

By Santheep

എൻട്രി ലെവൽ മിഡി സൈസ് സെഡാനുകൾക്കിടയിൽ ഏറ്റവും വിശ്വാസ്യതയുള്ള വാഹനമായി ടൊയോട്ട എട്യോസിനെ നിർദ്ദേശിക്കുന്നു ഒരു പഠനം. ജെഡി പവർ നടത്തിയ പഠനമാണ് എട്യോസിനെ മികച്ച വിശ്വാസ്യതയുള്ള സെഡാനായി തെരഞ്ഞെടുത്തത്.

കാർ സ്വന്തമാക്കി മുപ്പതു മുതൽ നാൽപത്തിരണ്ട് മാസം വരെ ഉപയോഗിച്ചയാളുകൾക്കിടയിൽ നടത്തിയ പഠനത്തിൽ നിന്നാണ് ജെഡി പവർ ഇക്കാര്യം മനസ്സിലാക്കിയത്.

JD Power labels Toyota Etios as Most Dependable Car

കാറിനെക്കുറിച്ചുള്ള ഒമ്പത് കാര്യങ്ങളിൽ ഉപഭോക്താക്കളുടെ അഭിപ്രായം ആരായുകയാണ് ജെഡി പവർ ചെയ്തത്. ഇന്റീരിയർ, എക്സ്റ്റീരിയർ, ഫീച്ചറുകൾ, ഡ്രൈവിങ് അനുഭവം, ഓഡിയോ ഡിസ്പ്ലേ, വിനോദോപാധികൾ, ലൈറ്റിങ്, ഹീറ്റിങ്, കൂളിങ്, വെന്റിലേഷൻ, എൻജിൻ പ്രകടനശേഷി എന്നീ കാര്യങ്ങളിലാണ് കാറുടമകൾ അഭിപ്രായം പറയേണ്ടിയിരുന്നത്.

Article Published On: Saturday, August 8, 2015, 12:52 [IST]
English summary
JD Power labels Toyota Etios as Most Dependable Car.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X