ദില്ലിയിൽ ലാമ്പോർഗിനി ഗല്ലാർഡോയ്ക്ക് തീപിടിച്ചു

By Santheep

ഓറഞ്ച് നിറത്തിലുള്ള ഒരു ഗല്ലാർഡോയാണ് കത്തി നശിച്ചത്. ഓടിക്കൊണ്ടിരിക്കുമ്പോളായിരുന്നു അപകടം. കാറോടിച്ചിരുന്നയാൾ പരിക്കു പറ്റാതെ രക്ഷപെട്ടു.

കാർ പൂർണമായി കത്തിനശിക്കുന്നത് തടയാൻ സാധിച്ചില്ല എന്നാണറിയുന്നത്. തീയണയ്ക്കാൻ ഫയർഫോഴ്സുകാർ എത്തിയപ്പോഴേക്കും വാഹനം ഏതാണ്ട് പൂർണമായും കത്തി നശിച്ചിരുന്നു.

ഓയിൽ ടാങ്കിൽ ലീക്കുണ്ടായതാണ് കത്തിപ്പിടിക്കാൻ കാരണമെന്ന് അറിയുന്നു. ലാമ്പോർഗിനി സർവീസ് സെന്ററിൽ പോയി തിരിച്ചുവരികയായിരുന്നു ഈ കാർ.

ദില്ലിയിൽ ലാമ്പോർഗിനി ഗല്ലാർഡോയ്ക്ക് തീപിടിച്ചു

ലാമ്പോർഗിനിയുടെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നാണ് ഗല്ലാർഡോ. പത്തു വർഷത്തോളം ഈ മോഡൽ ഉൽപാദനത്തിലുണ്ടായിരുന്നു. 14000 യൂണിറ്റുകളാണ് ലോകമെമ്പാടുമായി വിറ്റഴിക്കപെട്ടത്.

ഒരു 5.0 ലിറ്റർ വി10 എൻജിനാണ് ഗല്ലാർഡോയിലുള്ളത്. ലാമ്പോർഗിനി ഹൂറാകേനിനെ പകരമായി കൊണ്ടുവന്ന് ഗല്ലാർഡോയുടെ ജീവിതം അവസാനിപ്പിക്കുകയായിരുന്നു ലാമ്പോർഗിനി.

ഇന്ത്യൻ വിപണിയിൽ ഏതാണ്ട് രണ്ടെമുക്കാൽ കോടി രൂപ വരും ഗല്ലാർഡോ മോഡലിന്. ഇത് ഷോറൂം നിരക്കാണ്.

കത്തിനശിച്ച കാറിന്റെ അവശിഷ്ടങ്ങൾ ബദാർപൂർ പൊലീസ് സ്റ്റേഷനിലാണ് ഇപ്പോഴുള്ളത്.

More from DriveSpark

Article Published On: Monday, August 24, 2015, 17:38 [IST]
English summary
Lamborghini Gallardo Goes Up In Flames.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X