ലാൻഡ് റോവർ‌ ഡിസ്കവറി സ്പോർട് ഇന്ത്യയിൽ

By Santheep

ലാൻഡ് റോവർ ഡിസ്കവറി സ്പോർട് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തു. മുംബൈയിൽ വെച്ചു നടന്ന ചടങ്ങിലാണ് വാഹനം ലോഞ്ച് ചെയ്തത്.

കൂടുതൽ വിവരങ്ങൾ താഴെ വായിക്കാം.

ലാൻഡ് റോവർ എൻജിനും വിവരങ്ങളും

ലാൻഡ് റോവർ എൻജിനും വിവരങ്ങളും

2.2 ലിറ്റർ ശേഷിയുള്ള ഒരു ടർബോ ഡീസൽ എൻജിനാണ് ലാൻഡ് റോവർ‌ ഡിസ്കവറിയിൽ ഘടിപ്പിച്ചിരിക്കുന്നത്. 3500 ആർപിഎമ്മിൽ 140 കുതിരശക്തിയാണ് എൻജിൻ കരുത്ത്.

ലാൻഡ് റോവർ‌ ഡിസ്കവറി സ്പോർട് ഇന്ത്യയിൽ

1750 ആർപിഎമ്മിൽ 420 എൻഎം ചക്രവീര്യം ഉൽപാദിപ്പിക്കാൻ ഈ എൻജിന് സാധിക്കുന്നു. 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് വാഹനത്തോടു ചേർത്തിരിക്കുന്നത്.

ലാൻഡ് റോവർ‌ ഡിസ്കവറി സ്പോർട് ഇന്ത്യയിൽ

പനോരമിക് സൺറൂഫ്, അഡാപ്റ്റീവ് സിനൺ ഹെഡ്‌ലാമ്പ് തുടങ്ങിയ സന്നാഹങ്ങളോടെയാണ് ഡിസ്കവറി സ്പോർ ഇന്ത്യൻ നിരത്തുകളിലെത്തുന്നത്.

ലാൻഡ് റോവർ‌ ഡിസ്കവറി സ്പോർട് ഇന്ത്യയിൽ

എബിഎസ്, ഇബിഡി, ഇലക്ട്രോണിക് ട്രാക്ഷൻ‌ കൺട്രോൾ, ഡൈനമിക് സ്റ്റബിലിറ്റി കൺട്രോൾ, ഫ്രണ്ട് എയർബാഗുകൾ, സൈഡ് എയർബാഗുകൾ, കർട്ടൻ എയർബാഗുകൾ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും വാഹനത്തിലുണ്ട്.

വിലകൾ

വിലകൾ

  • 2.2L ടിഡി4 ഡീസൽ എസ്: 46.10 ലക്ഷം
  • 2.2L ടിഡി4 ഡീസൽ എസ്ഇ: 52.50 ലക്ഷം
  • 2.2L ടിഡി4 ഡീസൽ എച്ച്എസ്ഇ: 54.83 ലക്ഷം
  • 2.2L ടിഡി4 ഡീസൽ എച്ച്എസ്ഇ ലക്ഷ്വറി: 62.18 ലക്ഷം

More from DriveSpark

Article Published On: Wednesday, September 2, 2015, 17:08 [IST]
English summary
Land Rover Discovery Sport Launched.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X