ഡ്രൈവ്സ്പാർക്കിന്റെ പുതിയ ടെസ്റ്റ് ഡ്രൈവ് ഏത് കാറെന്നറിയാമോ?
രാജസ്താനിലെ ഉദയ്പൂരിൽ ചീഫ് എഡിറ്റർ ജോബോ കുരുവിള അവർകളുടെ നേതൃത്വത്തിലാണ് ഡ്രൈവ്സ്പാർക് ടീം ഫോഡ് ടെസ്റ്റ് ഡ്രൈവിനെത്തിയിട്ടുള്ളത്. ചെയ്യുന്നത്. കാറിനെ ജസ്റ്റ് തൊട്ടും തലോടിയും നോക്കാനുള്ള അവസരം ഇന്ന് ഞങ്ങൾക്ക് ലഭിച്ചു. അതിന്റെ ചിത്രമാണ് താഴെ.
കോംപാക്ട് സെഡാൻ വിപണിയിലേക്കുള്ള ഒരു വൻ വാഗ്ദാനമാണ് ഈ കാർ. തട്ടേൽ കേറുകയും ചെയ്യും കൈയടി വാങ്ങുകയും ചെയ്യും എന്ന നിലപാടിലാണ് കമ്പനി.
അടുത്ത ദിവസങ്ങളിൽ കാറിനെ കൂടുതൽ അടുത്ത് പരിചയപ്പെടാനുള്ള അവസരം ഡ്രൈവ്സ്പാർക്ക് വായനക്കാർക്ക് ലഭിക്കും. കാത്തിരിക്കുക!



Click it and Unblock the Notifications