മഹീന്ദ്ര ജീതോ: ജയിക്കാനായി ജനിച്ചവന്‍!

By Santheep

മഹീന്ദ്ര ജീതോ മിനി ട്രക്ക് വിപണിയിലെത്താന്‍ തയ്യാറെടുക്കുകയാണ്. കൂടുതല്‍ പ്രകടനക്ഷമത. മൈലേജ് തുടങ്ങിയവയ്ക്കായി മഹീന്ദ്രയുടെ എന്‍ജിനീയര്‍മാര്‍ പണിയെടുത്തതിന്റെ ഫലമാണ് ജീതോ. ഈ വാഹനം കൂടുതല്‍ ലാഭം നേടിത്തരുമെന്ന ഉറപ്പാണ് ഇപ്പോള്‍ കമ്പനി പുറത്തിറക്കിയ മലയാളത്തിലുള്ള പരസ്യവീഡിയോയിലൂടെ നല്‍കുന്നത്.

തെലങ്കാനയിലെ സഹീറാബാദിലുള്ള മഹീന്ദ്ര പ്ലാന്റിലാണ് ഈ മിനി ട്രക്ക് നിര്‍മിക്കുന്നത്. പ്ലാന്റിന്റെ ശേഷി വര്‍ധിപ്പിച്ചിട്ടുണ്ട് പുതിയ വാഹനങ്ങള്‍ക്കായി. 250 കോടി രൂപയോളം നിക്ഷേപം നടത്തിയാണ് ഈ പ്ലാന്റ് വികസിപ്പിച്ചത്.

വീഡിയോ കാണുക.

More from DriveSpark

Article Published On: Saturday, June 20, 2015, 11:29 [IST]
English summary
Mahindra Jeeto Teaser Video Released.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X