മഹീന്ദ്ര റേസിങ് ആസ്ഥാനം ഇറ്റലിയിലേക്കു മാറ്റി

By Santheep

മഹീന്ദ്ര റേസിങ്ങിന്റെ ആസ്ഥാനം ഇറ്റലിയിലേക്കു മാറ്റി. അത്യാധുനിക സാങ്കേതികതകളോടെ നിർമിക്കപ്പെട്ട ഒരു ഗവേഷണ-വികസന കേന്ദ്രം കൂടി ചേർന്നതാണ് ഈ കേന്ദ്രം. ഇറ്റലിയിലെ ലോമ്പാഡി നഗരത്തിലാണിത് സ്ഥിതി ചെയ്യുന്നത്.

മോട്ടോജിപിയിൽ ഇന്ത്യയിൽ നിന്നുള്ള ഏക ടീം മഹീന്ദ്രയുടേതാണ്.

ഇറ്റലിയുടെ പ്രത്യേക സാഹചര്യം തങ്ങളുടെ വളർച്ചയ്ക്ക് സഹായകമാകുമെന്ന് മുന്നിൽകണ്ടാണ് മഹീന്ദ്ര റേസിങ് ഇത്തരമൊരു തീരുമാനമെടുത്തത്. മോട്ടോർസ്പോർട്സിന് ഇറ്റലിയിൽ ലഭിക്കുന്ന പോലത്തെ പിന്തുണ ഇന്ത്യയെപ്പോലുള്ള ഇടങ്ങളിൽ കിട്ടില്ല.

മഹീന്ദ്ര റേസിങ്

മോട്ടോർസ്പോർടിൽ കാര്യമായ താൽപര്യം കാണിക്കുന്ന ചുരുക്കം ചില ഇന്ത്യൻ വാഹനനിർമാതാക്കളിലൊരാളാണ് മഹീന്ദ്ര. ഇലക്ട്രിക് കാറുകളുടെ ഫോർമുല വൺ ചാമ്പ്യൻഷിപ്പിലും ഈ കമ്പനിക്ക് സാന്നിധ്യമുണ്ട്.

ഉയർന്ന നിലവാരമുള്ള ടെസ്റ്റിങ് സൗകര്യങ്ങൾ ഇറ്റലിയിലെ കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട് മഹീന്ദ്ര. ഗുണനിലവാരം പരിശോധിക്കാനുള്ള ലബോറട്ടറികളും മറ്റും ലോകോത്തര നിലവാരത്തിലുള്ളതാണ്.

More from DriveSpark

Article Published On: Tuesday, September 8, 2015, 14:09 [IST]
English summary
Mahindra Racing Moves Its Headquarters To Italy.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X