മഹീന്ദ്ര എസ്101 ചെറു എസ്‌യുവി നേരത്തെയെത്തും?

By Santheep

എസ്101 എന്ന ഒളിപ്പേരിൽ മഹീന്ദ്ര വികസിപ്പിച്ചെടുക്കുന്ന ചെറു എസ്‌യുവി കുറച്ച് വൈകി മാത്രമേ എത്തുകയുള്ളൂ എന്ന് വാർത്തകൾ കണ്ടിരുന്നു. അതല്ല, നേരത്തെ തന്നെ എത്തിച്ചേരുമെന്ന് പുതിയ ചില റിപ്പോർട്ടുകൾ പറയുന്നു. വരുന്ന ഇന്ത്യൻ എക്സ്പോയിൽ ഈ വാഹനത്തെ കാണാൻ കഴിഞ്ഞേക്കും.

2016 ഫെബ്രുവരി മാസത്തിലാണ് ഇന്ത്യൻ ഓട്ടോ എക്സ്പോ നടക്കുക. എസ്101 മോഡലിന്റെ ടെസ്റ്റ് പലയിടങ്ങളിലായി നടന്നുവരുന്നുണ്ട്.

Mahindra S101 Could Launch Earlier Than Expected In India

ഈ വാഹനത്തിന് പേര് കെയുവി100 എന്നായിരിക്കുമെന്നും അതല്ല, എക്സ്‌യുവി100 എന്നായിരിക്കുമെന്നും വാർത്തകൾ വരുന്നുണ്ട്. ഈ വിഷയത്തിൽ മഹീന്ദ്ര ഇതുവരെ പ്രതികരിച്ചിട്ടില്ല.

1.5 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിനായിരിക്കും വാഹനത്തില്‍ ഘടിപ്പിക്കുക. നിലവില്‍ ക്വോണ്‍ടോയില്‍ ഉപയോഗിക്കുന്ന അതേ ടര്‍ബോ എന്‍ജിന്‍ തന്നെ.

സാങ്‌യോങ്ങുമായി ചേര്‍ന്ന് മഹീന്ദ്ര വികസിപ്പിച്ചുവരുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും ഈ വാഹനത്തില്‍ ഘടിപ്പിക്കുമെന്ന് കേൾക്കുന്നുണ്ട്.

More from DriveSpark

Article Published On: Monday, November 23, 2015, 16:00 [IST]
English summary
Mahindra S101 Could Launch Earlier Than Expected In India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X