മഹീന്ദ്ര എസ്101 ടീസ് ചെയ്യുന്നു

By Santheep

എസ്101 എന്ന ഒളിപ്പേരിൽ മഹീന്ദ്ര വികസിപ്പിച്ചെടുക്കുന്ന പുതിയ ചെറു എസ്‌യുവിയുടെ ആദ്യ ടീസർ ചിത്രം പുറത്തിറങ്ങി. വാഹനത്തിന്റെ ഔദ്യോഗക പേരിടൽ ചടങ്ങ് ഡിസംബർ 18ന് നടക്കുമെന്നാണ് അറിയുന്നത്.

ഈ വാഹനത്തിന് പേര് കെയുവി100 എന്നായിരിക്കുമെന്നും അതല്ല, എക്സ്‌യുവി100 എന്നായിരിക്കുമെന്നും വാർത്തകൾ വരുന്നുണ്ട്. ഈ വിഷയത്തിൽ മഹീന്ദ്ര ഇതുവരെ പ്രതികരിച്ചിട്ടില്ല.

1.5 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിനായിരിക്കും വാഹനത്തില്‍ ഘടിപ്പിക്കുക. നിലവില്‍ ക്വോണ്‍ടോയില്‍ ഉപയോഗിക്കുന്ന അതേ ടര്‍ബോ എന്‍ജിന്‍ തന്നെ. സാങ്‌യോങ്ങുമായി ചേര്‍ന്ന് മഹീന്ദ്ര വികസിപ്പിച്ചുവരുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും ഈ വാഹനത്തില്‍ ഘടിപ്പിക്കുമെന്ന് കേൾക്കുന്നുണ്ട്.

Mahindra S101 Teased

More from DriveSpark

Article Published On: Thursday, December 17, 2015, 17:37 [IST]
English summary
Mahindra S101 Teased
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X