സ്‌കോര്‍പിയോ ഓട്ടോമാറ്റിക് തയ്യാറാകുന്നു

By Santheep

നിരത്തുകളില്‍ ഓട്ടോമാറ്റിക് കാറുകളുടെ എണ്ണം കൂടിവരികയാണ്. നഗരങ്ങളിലെ ഉപഭോക്താക്കള്‍ ഓട്ടോമാറ്റിക് കാറുകളിലേക്ക് പതുക്കെ ചേക്കേറുകയാണ്. ഈ പ്രവണത മനസ്സിലാക്കിയ മഹീന്ദ്ര തങ്ങളുടെ വാഹനങ്ങളില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ചേര്‍ക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

സ്‌കോര്‍പിയോ എസ്‌യുവിയില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഘടിപ്പിക്കുകയാണ് മഹീന്ദ്രയുടെ അടുത്ത പദ്ധതി. വരുന്ന കുറച്ചു മാസങ്ങള്‍ക്കകം ഈ മോഡല്‍ വിപണി പിടിക്കും.

Mahindra Scorpio To Get Automatic Option Soon In India

ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഘടിപ്പിക്കുന്നതല്ലാതെ മറ്റ് മാറ്റങ്ങളൊന്നും കൂടാതെയായിരിക്കും പുതിയ സ്‌കോര്‍പിയോ വിപണിയിലെത്തുക.

6 സ്പീഡ് ഗിയര്‍ബോക്‌സായിരിക്കും ഇത്. വിലയില്‍ വര്‍ധന വരുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? ഏതാണ്ട് 1 ലക്ഷത്തിന്റെ പരിസരത്തില്‍ വിലക്കൂടുതലുണ്ടാകും ഈ മോഡലിന്.

More from DriveSpark

Article Published On: Thursday, July 2, 2015, 13:11 [IST]
English summary
Mahindra Scorpio To Get Automatic Option Soon In India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X