മഹീന്ദ്ര സ്‌കോര്‍പിയോ എസ്4 പ്ലസ് വിപണിയില്‍

By Santheep

മഹീന്ദ്ര സ്‌കോര്‍പിയോയ്ക്ക് ഒരു പുതിയ വേരിയന്റ് വിപണിയിലെത്തി. ഈ പതിപ്പ് എസ്4 പ്ലസ് എന്ന പേരില്‍ അറിയപ്പെടും. നിലവിലെ എസ്4 മോഡലിന്റെ തൊട്ടു മുകളിലായാണ് പുതിയ പതിപ്പിന്റെ സ്ഥാനം.

എസ്4 പതിപ്പിനെ അപേക്ഷിച്ച് കുറച്ചധികം സവിശേഷതകള്‍ ഈ പതിപ്പിനോട് ചേര്‍ത്തിട്ടുണ്ട്. അധിക സുരക്ഷാ സന്നാഹങ്ങളും വാഹനത്തിലുണ്ട്. സുരക്ഷാസംവിധാനങ്ങളാണ് പുതിയ പതിപ്പിന്റെ പ്രധാന സവിശേഷത എന്നു പറയാം.

Mahindra Scorpio S4 Plus Variant Launched For 2015

ഫ്രണ്ട് എയര്‍ബാഗുകള്‍, ആന്റി ലോക്ക് ബ്രേക്കിങ്, ഇബിഡി, പാനിക് ബ്രേക് വാണിങ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ വാഹനത്തില്‍ ചേര്‍ത്തിട്ടുണ്ട്.

ഫോളോ മി ഹോം ഹെഡ്‌ലൈറ്റുകളാണ് വാഹനത്തില്‍ ചേര്‍ത്തിട്ടുള്ള ഫീച്ചറുകളിലൊന്ന്. എസ്4 പ്ലസ് ആള്‍വീല്‍ ഡ്രൈവ് പതിപ്പിന് താനെ എക്‌സ്‌ഷോറൂം നിരക്ക് 10,40,564 രൂപയാണ്. ടൂ വീല്‍ ഡ്രൈവ് പതിപ്പിന് 9,28,019 രൂപ വിലവരും.

More from DriveSpark

Article Published On: Saturday, January 10, 2015, 13:00 [IST]
English summary
Mahindra Scorpio S4 Plus Variant Launched For 2015.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X