ടിയുവി300 എസ്‌യുവി ലോഞ്ച് ചെയ്തു
മഹീന്ദ്ര ടിയുവി 300 മോഡൽ ലോഞ്ച് ചെയ്തു. 6.90 ലക്ഷം രൂപയയാണ് (പൂനെ എക്സ്ഷോറൂം) വാഹനത്തിന്റെ തുടക്കവില. ഏഴ് വേരിയന്റുകളാണ് ടിയുവി300 മോഡലിനുള്ളത്.
കൂടുതൽ വിവരങ്ങൾ താഴെ താളുകളിൽ

1.5 ലിറ്റർ ശേഷിയുള്ള ഡീസൽ എൻജിനാണ് ടിയുവി300 മോഡലിലുള്ളത്. 84 കുതിരശക്തി ഉൽപാദിപ്പിക്കുന്നു ഈ എൻജിൻ. 230 എൻഎം ആണ് ടോർക്ക്. ലിറ്ററിന് 18.49 കിലോമീറ്റർ മൈലേജ് നൽകാൻ വാഹനത്തിന് സാധിക്കും.

സെമി ഓട്ടോമാറ്റിക് (ഓട്ടോമാറ്റഡ് മാന്വൽ ട്രാൻസ്മിഷൻ) സംവിധാനം ഘടിപ്പിച്ചും ടിയുവി300 മോഡൽ വിപണിയിൽ ലഭ്യമാണ്. ഈ 5 സ്പീഡ് ട്രാൻസ്മിഷർ ചേർത്ത് ലഭിക്കുക ഏറ്റവുമുയർന്ന വേരിയന്റിലാണ്. മറ്റു വേരിയന്റുകളിൽ 5 സ്പീഡ് മാന്വൽ ട്രാൻസ്മിഷനാണ് ചേർക്കുക.

ഫീച്ചറുകൾ
- 2 ഡിൻ മ്യൂസിക് സിസ്റ്റം
- ടച്ച്സ്ക്രീൻ ഇൻഫോടെയ്ന്മെന്റ് സിസ്റ്റം
- ബ്ലൂടൂത്ത്, യുഎസ്ബി, ഓക്സ് ഇൻ കണക്ടിവിറ്റി
- ഡ്യുവൽ ടോൺ ഡാഷ് ബോഡ്
- റിവേഴ്സ് അസിസ്റ്റ്
- സ്റ്റാറ്റിക് ബെൻഡിങ് ലാമ്പുകൾ
- 384 ലിറ്റർ ബൂട്ട് സ്പേസ്
- എബിഎസ്
- ഇബിഡി
- എയർബാഗ്
- T4 - INR 6,90,000
- T4+ - INR 7,25,000
- T6 - INR 7,55,000
- T6+ - INR 7,80,000
- T6+ AMT - INR 8,52,000
- T8 - INR 8,40,000
- T8+ AMT - INR 9,12,000

സുരക്ഷാ സംവിധാനങ്ങൾ



Click it and Unblock the Notifications








