മഹീന്ദ്ര ടിയുവി300 ടീസർ കാണാം!

മഹീന്ദ്ര ടിയുവി300 മോഡലിന്റെ ടീസർ വീഡിയോ പുറത്തിറങ്ങി. സെപ്തംബർ പത്തിന് വിപണി പിടിക്കാനിരിക്കുന്ന മോഡലാണിത്.

ഇതിനകം തന്നെ ടിയുവി 300 മോഡലിന്റെ ബുക്കിങ് തുടങ്ങിയിട്ടുണ്ട്.

മഹീന്ദ്ര വികസിപ്പിച്ചെടുത്ത എംഹോക്ക്80 എന്ന പുതിയ ഡീസൽ എൻജിനായിരിക്കും ടിയുവി 300 മോഡലിൽ ഘടിപ്പിക്കുക. ഇതൊരു 1.5 ലിറ്റർ എൻജിനാണ്. മാന്വൽ, സെമി ഓട്ടോമാറ്റിക് ഗിയർബോക്സുകൾ വാഹനത്തിൽ ഘടിപ്പിക്കുമെന്ന് അറിയുന്നു.

4 മീറ്ററിനു താഴെയാണ് ടിയുവി 300 മോഡലിന്റെ വലിപ്പം. അതായത് ഇക്കോസ്പോർട് എസ്‌യുവിക്ക് നേരിട്ടുള്ള ഒരെതിരാളി.

വീഡിയോ കാണുക.

Article Published On: Saturday, September 5, 2015, 9:53 [IST]
English summary
Mahindra TUV300 Teaser Released Prior To 10th September Launch.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X