മാരുതി സുസൂക്കി ബലെനോ ബുക്കിങ് തുടങ്ങി

By Santheep

മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്കായ ബലെനോയുടെ ബുക്കിങ് തുടങ്ങി. നാല് വേരിയന്റുകളിലാണ് ഈ വാഹനം ലഭിക്കുക. ഒക്ടോബർ 26ന് ബലെനോ ലോഞ്ച് ചെയ്യുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

പ്രീമിയം കാറുകളുടെ നിരയിലേക്ക് കയറിനിൽക്കാനുള്ള മാരുതി സുസൂക്കിയുടെ ശ്രമമാണ് ബലെനോ. നേരത്തെ എസ് ക്രോസ്സ് എന്ന പേരിൽ ഒരു പ്രീമിയം എസ്‌യുവിയും വിപണിയിലെത്തിയിരുന്നു. നെക്സ എന്നു വിളിക്കുന്ന പ്രത്യേക ഷോറൂമുകൾ വഴിയാണ് ഈ മോഡലുകൾ വിൽക്കുക.

മാരുതി

സുസൂക്കി പുതുതായി വികസിപ്പിച്ചെടുത്ത ഒരു 1.0 ലിറ്റർ പെട്രോൾ എൻജിൻ ബലെനോയിൽ ഉണ്ടായിരിക്കും. ഭാരക്കുറവുള്ള ദ്രവ്യങ്ങളുപയോഗിച്ച് നിർമിച്ചതാണ് ഈ എൻജിൻ. സുസൂക്കിയുടെ ബൂസ്റ്റർജെറ്റ് സാങ്കേതികതയിലാണ് നിർമാണം.

സുസൂക്കി ഐകെ-2 കൺസെപ്റ്റ് ജനീവ മോട്ടോർഷോയിലാണ് ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. ഇന്ത്യയിലേക്ക് ഈ ഹാച്ച്ബാക്ക് വരുന്നുണ്ടെന്ന് നേരത്തെതന്നെ പ്രഖ്യാപിക്കപ്പെട്ടിരുന്നു. മാരുതി സുസൂക്കി ഈ വാഹനത്തെ ഇന്ത്യയ്ക്കനുയോജ്യമായ രീതിയിൽ വികസിപ്പിച്ചെടുത്തു വരികയായിരുന്നു.

More from DriveSpark

Article Published On: Friday, October 9, 2015, 12:58 [IST]
English summary
Maruti Baleno to come in four variants.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X