മാരുതി ബലെനോ ടീസർ വീഡിയോ

By Santheep

ഇന്ത്യയിൽ ലോഞ്ച് ചെയ്യാനിരിക്കുന്ന മാരുതി സുസൂക്കി ബലെനോ ഹാച്ച്ബാക്ക് ടീസ് ചെയ്യുന്നു. മാരുതിയുടെ പ്രീമിയം കാറുകളുടെ നിരയിൽ രണ്ടാമത്തേതാണ് ഈ മോഡൽ. ഇവയ്ക്കായി പ്രത്യേകമുണ്ടാക്കിയ നെക്സ ഷോറൂമുകൾ വഴിയാണ് വിൽപന നടക്കുക.

ബലെനോയുടെ ബുക്കിങ് ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്. നിരവധി അന്തർദ്ദേശീയ വിപണികളിലേക്ക് ഈ കാർ ഇന്ത്യയിൽനിന്നും കയറ്റുമതി ചെയ്യാനും മാരുതിക്ക് പ്ലാനുണ്ട്.

ഒക്ടോബർ 26നാണ് ബലെനോയുടെ ലോഞ്ച് നടക്കുക. ഹോണ്ട ജാസ്സ്, ഹ്യൂണ്ടായ് എലൈറ്റ് ഐ20 തുടങ്ങിയ പ്രീമിയം ഹാച്ച്ബാക്ക് മോഡലുകളോടാണ് ബലെനോ ഏറ്റുമുട്ടേണ്ടത്. 7.5 ലക്ഷത്തിനും 9.5 ലക്ഷത്തിനും ഇടയിലായിരിക്കും ഈ കാറിന് വില എന്നനുമാനിക്കപ്പെടുന്നു.

സുസൂക്കിയുടെ ബൂസ്റ്റർജെറ്റ് സാങ്കേതികതയിൽ നിർമിച്ച 1 ലിറ്റർ പെട്രോൾ എൻജിനായിരിക്കും ബലെനോയിൽ ഘടിപ്പിക്കുക. 1.3 ലിറ്ററിന്റെ ഒരു ഡീസൽ എൻജിനും വാഹനത്തിലുണ്ടായിരിക്കും.

More from DriveSpark

Article Published On: Saturday, October 17, 2015, 16:12 [IST]
English summary
Maruti Baleno Revealed Through Nexa Experience TVC.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X