സിയാസ് ഹൈബ്രിഡ് ആഗസ്റ്റ് 15നു ശേഷം

By Santheep

കഴിഞ്ഞ ജനീവ മോട്ടോർഷോയിലാണ് സിയാസ് സെഡാന്റെ ഹൈബ്രിഡ് മോഡൽ അവതരിച്ചത്. ഈ വാഹനം ഇന്ത്യൻ നിരത്തുകളെ ലക്ഷ്യമാക്കി സഞ്ചരിക്കുകയാണിപ്പോൾ‌. സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കു ശേഷമുള്ള ഏത് ദിവസവും സിയാസ് ഹൈബ്രിഡിനെ പ്രതാക്ഷിക്കാമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

സുസൂക്കിയുടെ വികസിപ്പിച്ചെടുത്ത എസ്എച്ച്‌വിഎസ് സാങ്കേതികതയിലാണ് വാഹനം വരുന്നത്.

സിയാസ് ഹൈബ്രിഡിന്റെ മൈലേജ് ലിറ്ററിന് 28 കിലോമീറ്ററിനു മുകളിൽ വരുമെന്നാണ് കേൾക്കുന്നത്. നിലവിൽ വിൽക്കുന്ന ഡീസൽ പതിപ്പിനു പകരമായിട്ടാണ് ഹൈബ്രിഡ് എത്തുക.

Maruti Ciaz Hybrid to launch in India

1.3 ലിറ്റർ ശേഷിയുള്ള മൾടിജെറ്റ് എൻജിനോടൊപ്പം ലീതിയം അയേൺ ബാറ്ററി ചേർത്താണ് ഹൈബ്രിഡ് മോഡലെത്തുന്നത്. ബ്രേക്കിങ്ങിൽ നിന്നും ഊർജം ശേഖരിക്കാൻ കഴിയുന്ന റീജനറേറ്റീവ് ബ്രേക്ക് സിസ്റ്റവും ഈ കാറിലുണ്ട്.

ചില ഡിസൈൻ മാറ്റങ്ങളും ഈ വാഹനത്തിനുണ്ടായിരിക്കും. വിലയിൽ നിലവിലുള്ള സിയാസ് മോഡലിന്റെ ബേസ് പതിപ്പിനെക്കാൾ 75000 രൂപയോളം കൂടുതലായിരിക്കും ഹൈബ്രിഡ് ബേസ് പതിപ്പിന്. ഏറ്റവുമുയർന്ന പതിപ്പിന് 1.2 ലക്ഷം വരെ വിലക്കൂടുതൽ കണ്ടേക്കാം.

More from DriveSpark

Article Published On: Monday, August 10, 2015, 13:46 [IST]
English summary
Maruti Ciaz Hybrid to launch in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X