മാരുതി സിയാസ് ബേസ് പതിപ്പുകൾ കൂടുതൽ സുരക്ഷാ സംവിധാനങ്ങളോടെ

By Santheep

മാരുതി സിയാസ് സെഡാന്റെ ബേസ് വേരിയന്റുകളിൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ചേർക്കുന്നതിനെക്കുറിച്ച് നേരത്തെ തന്നെ വാർത്തകൾ വന്നിരുന്നു. ഈ വേരിയന്റുകൾ വിപണിയിലെത്തിയതായി അറിയുന്നു.

ഡ്യുവൽ എയർബാഗുകൾ, ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം എന്നീ സുരക്ഷാസംവിധാനങ്ങളാണ് ഇവ രണ്ടിലും ചേർത്തിരിക്കുന്നത്.

മാരുതി സിയാസ്

വിഎക്സ്എൈ (ഓപ്ഷണൽ), വിഡിഐ (ഓപ്ഷണൽ) എന്നിവയാണ് ഈ വേരിയന്റുകൾ. വിഎക്സ്എൈ ഓപ്ഷണൽ വേരിയന്റിന് 7.48 ലക്ഷം രൂപയാണ് ഷോറൂം വില. വിഡിഐ ഓപ്ഷണൽ വേരിയന്റിന് 8.37 ലക്ഷം രൂപയാണ് ഷോറൂം നിരക്ക്. ദില്ലി എക്സ്‌ഷോറൂം വിലകളാണിവ.

സുരക്ഷാ സംവിധാനങ്ങൾ കൂട്ടിച്ചേർത്തിട്ടുള്ളത് ബേസ് വേരിയന്റുകളിലാണെന്നത് ശ്രദ്ധേയമാണ്. സുരക്ഷിതത്വമേറിയ കാറുകളിലേക്ക് ഉപഭോക്താക്കളെ ആകർഷിക്കുകയാണ് മാരുതി ഇതുവഴി ലക്ഷ്യം വെക്കുന്നത്.

More from DriveSpark

Article Published On: Monday, September 14, 2015, 11:50 [IST]
English summary
Maruti launches Ciaz variants with added safety features.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X