എല്ലാ സെലെരിയോ പതിപ്പിലും എബിഎസ്സും എയർബാഗും!

By Santheep

മാരുതി സെലെരിയോയുടെ എല്ലാ വേരിയന്റിലും എബിഎസ്, എയർബാഗ് എന്നീ സുരക്ഷാ സന്നാഹങ്ങൾ നൽകാൻ തീരുമാനം. ഇവ പക്ഷെ, ഓപ്ഷണലായിരിക്കുമെന്നു മാത്രം. അതായത്, ഈ വേരിയന്റുകളെല്ലാം ഇപ്പറഞ്ഞ സുരക്ഷാ സംവിധാനങ്ങളില്ലാതെ തുടർന്നും ലഭിക്കും.

ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ കാറിലെ സുരക്ഷാ സംവിധാനങ്ങൾ സംബന്ധിച്ച ആശങ്കകൾ വളർന്നു തുടങ്ങിയ സന്ദർഭമാണിത്. സുരക്ഷിതമല്ലാത്ത വാഹനങ്ങൾ ഇന്ത്യൻ കമ്പനികൾ വിൽക്കുന്നതിനെതിരെ ആഗോളതലത്തിൽ വലിയ പ്രചാരണങ്ങളും നടക്കുന്നുണ്ട്.

Maruti To Offer Optional ABS and Airbags Across All Celerio Variants

1 ലിറ്ററിന്റെ 3 സിലിണ്ടര്‍ കെ സീരീസ് എന്‍ജിനാണ് വാഹനത്തിലുള്ളത്. 68 കുതിരശക്തി പകരുന്നു ഈ എന്‍ജിന്‍. 90 എന്‍എം ആണ് ചക്രവീര്യം.

5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനിലും സെമി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലും പരിമിത പതിപ്പ് ലഭ്യമാണ്.

More from DriveSpark

Article Published On: Thursday, October 29, 2015, 15:25 [IST]
English summary
Maruti To Offer Optional ABS and Airbags Across All Celerio Variants.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X