മാരുതി എർറ്റിഗയ്ക്ക് പുതുക്കൽ

By Santheep

മാരുതി ഏർറ്റിഗയുടെ പുതുക്കിയ പതിപ്പ് ഇന്ത്യൻ വിപണിയിലെത്തി. 5,99,907 രൂപയാണ് ഈ പതിപ്പിന്റെ ഷോറൂം വില.

പുതിയ നിറങ്ങൾ ചേർത്താണ് 2015 എർറ്റിഗ വരുന്നത്. ബ്ലൂ, ബീജ് എന്നീ നിറങ്ങളാണ് പുതുതായി ചേർത്തിട്ടുള്ളത്.

സ്മാർട്ട് ഹൈബ്രിഡ് സാങ്കേതികതയോടെ നിർമിച്ച എർറ്റിഗയും വിപണിയിലുണ്ട്. ഈ പതിപ്പിന് ദില്ലി ഷോറൂം നിരക്ക് പ്രകാരം 9,25,358 രൂപയാണ് വില.

Maruti Suzuki Ertiga Facelift Launches At INR 5.99 Lakhs


ഇന്റീരിയറിൽ പുതിയ ഫീച്ചറുകൾ നൽകിയിട്ടുണ്ട് എർ‌റ്റിഗയുടെ 2015 മോഡലിൽ. റിവേഴ്സ് കാമറ, നേവിഗേഷൻ സിസ്റ്റം, ബ്ലൂടൂത്ത്, സ്മാർട്പ്ലേ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തുടങ്ങിയ സന്നാഹങ്ങളാണ് ഇന്റീരിയറിലുള്ളത്.

ബേസ് വേരിയന്റിൽ ഓപ്ഷണലായി നിരവധി സുരക്ഷാ സംവിധാനങ്ങൾ ചേർത്തിട്ടുണ്ട്. ഡ്യുവൽ ഫ്രണ്ട് എയർബാഗ്, എബിഎസ്, ഇബിഡി, പ്രീ ടെൻഷനർ ഫങ്ഷനിങ് ചേർത്ത സീറ്റ് ബെൽറ്റ് തുടങ്ങിയ സംവിധാനങ്ങൾ വാഹനത്തിലുണ്ട്.

More from DriveSpark

Article Published On: Saturday, October 17, 2015, 11:17 [IST]
English summary
Maruti Suzuki Ertiga Facelift Launches At INR 5.99 Lakhs.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X