മാരുതി എർറ്റിഗ പാസിയോ എക്സ്പ്ലോർ എഡിഷൻ

By Santheep

മാരുതി സുസൂക്കി എർറ്റിഗ പാസിയോ എക്സ്പ്ലോർ എഡിഷൻ വിപണിയിലെത്തി. ഈ ചെറു എംപിവിയുടെ വിൽപന 2 ലക്ഷം കവിഞ്ഞതിന്റെ സന്തോഷം പങ്കിടാനാണ് പ്രത്യേക പതിപ്പ് വിപണിയിലെത്തിച്ചിരിക്കുന്നത്.

പുതിയ ബോഡി ഡികാലുകളാണ് എർറ്റിഗ പാസിയോ എക്സ്‌പ്ലോർ എഡിഷന്റെ ആകർഷണങ്ങളിലൊന്ന്. പിൻ പില്ലാറുകൾക്ക് കറുപ്പുരാശി നൽകിയിരിക്കുന്നു. ഇത് വാഹനത്തിന് ഒരൽപം പ്രീമിയം സൗന്ദര്യം നൽകുന്നുണ്ട്.

മാരുതി എർറ്റിഗ പാസിയോ എക്സ്പ്ലോർ എഡിഷൻ

ബോഡി നിറത്തിലുള്ള സ്പോയ്‌ലറാണ് എക്സ്റ്റീരിയറിൽ കാണുന്ന മറ്റൊരു സവിശേഷത. അകത്ത് ഒരു കൂൾ ബോക്സ് ചേർത്തിട്ടുണ്ട്. ബ്ലൂടൂത്ത് ഹാൻഡ്സ്‌ഫ്രീ കാളിങ് ഓപ്ഷൻ, മൾടി ഡിവൈസ് ചാർജർ, സ്റ്റീയറിങ് വീൽ കവർ, പില്ലോകൾ, ഡോർ സിൽ ഗാർഡുകൾ, പുതിയ മാറ്റുകൾ എന്നിവയും ഈ പ്രത്യേക പതിപ്പിലുണ്ട്.

സീറ്റ് അപ്ഹോൾസ്റ്ററി തികച്ചും പുതിയതാണ്.

ഡിജിറ്റൽ ടയർ ഇൻഫ്ലേറ്ററാണ് മറ്റൊരു സവിശേഷത. റിവേഴ്സ് പാർക്കിങ് സെൻസറുകളും വാഹനത്തോടു ചേർത്തിരിക്കുന്നു. വിഎക്സ്ഐ, വിഡിഐ എന്നീ വേരിയന്റുകളിൽ മാത്രമേ ഈ പതിപ്പ് ലഭിക്കൂ.

More from DriveSpark

Article Published On: Tuesday, July 21, 2015, 14:56 [IST]
English summary
Maruti Suzuki Ertiga Paseo Explore Edition Introduced.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X