മാരുതി സുസൂക്കി കാറുകൾക്ക് വില കൂടും

By Santheep

രാജ്യത്തെ ഏറ്റവും വലിയ കാർനിർമാതാവായ മാരുതി സുസൂക്കി തങ്ങളുടെ മോഡലുകളുടെ വില വർധിപ്പിക്കാൻ തീരുമാനിച്ചതായി അറിയുന്നു.

അസംസ്കൃതവസ്തുക്കളുടെ വില വർധിച്ചതും, രൂപയുടെ ദയനീയാവസ്ഥയുമെല്ലാം ഈ വിലവർധനവിന് കാരണമായി മാരുതി ചൂണ്ടിക്കാട്ടുന്നു.

പരമാവധി ഇരുപതിനായിരം രൂപവരെ വിലവർധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതെല്ലാം മോഡലുകളിൽ എങ്ങനെയെല്ലാം ഈ വിലവർധന പ്രതിഫലിക്കുമെന്ന് ഇപ്പോഴും വ്യക്തമല്ല.

2016 ജനുവരി ഒന്നിനു തന്നെ തന്നെ കൂടിയ വിലകൾ പ്രാബല്യത്തിൽ വരുമെന്നാണ് അറിയുന്നത്.

Maruti Suzuki To Hike Model Prices By Rs 20,000 From 2016

Article Published On: Friday, December 11, 2015, 14:57 [IST]
English summary
Maruti Suzuki To Hike Model Prices By Rs 20,000 From 2016
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X