മാരുതി ബലെനോയുടെ ഇന്ത്യാ പ്രവേശത്തിന് ഔദ്യോഗിക സ്ഥിരീകരണം

By Santheep

മാരുതി ബലെനോ ഇന്ത്യയിലെത്തുമെന്ന കാര്യത്തിൽ നേരത്തെ തന്നെ ശക്തമായ സൂചനകൾ ലഭിച്ചിരുന്നു. ഇപ്പോൾ വാഹനത്തിന്റെ വരവ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ് സുസൂക്കി. ഈ ഉത്സവസീസണിൽ തന്നെ വാഹനമെത്തും എന്നാണ് ഇന്ത്യാക്കാരുടെ പ്രതീക്ഷ. ഇക്കാര്യത്തിൽ പക്ഷെ, ഉറപ്പൊന്നും ലഭിച്ചിട്ടില്ല.

മാരുതി സുസൂക്കി ബലെനോ ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് വിപണിയെ ലക്ഷ്യമാക്കിയാണ് വരുന്നത്.

മാരുതി സുസുക്കി ബലെനോ

പ്രീമിയം കാറുകളുടെ ഇടത്തിൽ മാരുതിക്ക് കാര്യമായ സാന്നിധ്യമില്ല. പ്രധാന എതിരാളിയായ ഹ്യൂണ്ടായ് ആകട്ടെ തങ്ങളുടെ പ്രീമിയം മോഡലുകൾക്ക് കൃത്യമായ വിപണി കണ്ടെത്തിക്കൊണ്ടുമിരിക്കുന്നു. ഇത് അപകടകരമായ ഒരു സ്ഥിതിവിശേഷമാണ് മാരുതിയെ സംബന്ധിച്ച്. ഈ പ്രശ്നത്തെ പരിഹരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ബലെനോ ഹാച്ച്ബാക്ക് നിരത്തിലിറങ്ങുന്നത്.

സുസൂക്കി പുതുതായി വികസിപ്പിച്ചെടുത്ത ഒരു 1.0 ലിറ്റർ പെട്രോൾ എൻജിൻ ബലെനോയിൽ ഉണ്ടായിരിക്കും. ഭാരക്കുറവുള്ള ദ്രവ്യങ്ങളുപയോഗിച്ച് നിർമിച്ചതാണ് ഈ എൻജിൻ. സുസൂക്കിയുടെ ബൂസ്റ്റർജെറ്റ് സാങ്കേതികതയിലാണ് നിർമാണം.

More from DriveSpark

Article Published On: Wednesday, September 16, 2015, 9:44 [IST]
English summary
Maruti Suzuki Officially Confirms Baleno for India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X