മാരുതി സുസൂക്കി സ്വിഫ്റ്റ് സെമി ഓട്ടോമാറ്റിക് വരുന്നൂ

By Santheep

മാരുതി സുസൂക്കി സ്വിഫ്റ്റ് ഹാച്ച്ബാക്കിന് സെമി ഓട്ടോമാറ്റിക് ഗിയർബോക്സ് നൽകാനുള്ള പരിപാടികൾ നടക്കുന്നു. നിലവിൽ പെട്രോൾ എൻജിനോടൊപ്പം ഒരു 4 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഘടിപ്പിച്ചിട്ടുണ്ട്. ഡീസൽ മോഡലുകൾ സെമി ഓടേടോമാറ്റിക്കിൽ ലഭിക്കുമെന്നതാണ് ഇപ്പോഴത്തെ നീക്കത്തിന്റെ നേട്ടം.

നിലവിൽ ബലെനോ, സിയാസ്, സ്വിഫ്റ്റ് ഡിസൈർ, റിറ്റ്സ് എന്നീ മോഡലുകളിലാണ് 4 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ളത്. ഈ ഗിയർബോക്സ് ഘടിപ്പിക്കുന്നത് വാഹനത്തിന്റെ വില വർധിപ്പിക്കും. സെമി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ സംവിധാനം താരതമ്യേന ചെലവ് കുറഞ്ഞതാണ്.

ആൾട്ടോ കെ10, സെലെരിയോ, വാഗൺ ആർ എന്നീ മോഡലുകളിലാണ് നിലവിൽ സെമി ഓട്ടോമാറ്റിക് സംവിധാനം ഘടിപ്പിച്ചിട്ടുള്ളത്.

മാരുതി സുസൂക്കി സ്വിഫ്റ്റ് സെമി ഓട്ടോമാറ്റിക് വരുന്നൂ

More from DriveSpark

Article Published On: Thursday, December 3, 2015, 11:06 [IST]
English summary
Maruti Suzuki Swift Automatic Option Could Launch Soon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X