ഉപഭോക്തൃ സംതൃപ്തി സർവേയിൽ മാരുതി ഒന്നാമത്

Written By:

ജെഡി പവർ രാജ്യത്തെ കാർ ഉപഭോക്താക്കൾക്കിടയിൽ നടത്തിയ സർവേയിലാണ് ഏറ്റവും സംതൃപ്തരായ ഉപഭോക്താക്കൾ മാരുതിക്കാണുള്ളതെന്ന് കണ്ടെത്തിയത്. തുടർച്ചയായി പതിനാറാം തവണയാണ് മാരുതി ഈ നേട്ടം കൈവരിക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ കാർനിർമാതാവാണ് മാരുതി. ഇന്ത്യയിലെ ഏറ്റവും വലിയ വിൽപനാശൃംഘലയും മാരുതിയുടേതാണ്.

സർവേയിൽ 1000ത്തിൽ 906 പോയിന്റുകൾ നേടിയാണ് മാരുതി ഒന്നാമതെത്തിയിരിക്കുന്നത്.

Maruti Suzuki Tops Customer Satisfaction Survey In India

കടുത്ത മത്സരം നിലനിൽക്കുമ്പോഴും മാരുതി തങ്ങളുടെ സേവനങ്ങൾ മറ്റാരെക്കാളും മികച്ചതാക്കി നിറുത്തുന്നതിൽ വിജയിക്കുന്നുണ്ട്.

രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത് ഹോണ്ടയാണ്. 880 പോയിന്റാണ് ഈ അമേരിക്കൻ കമ്പനി നേടിയിരിക്കുന്നത്.

കൂടുതല്‍... #maruti
English summary
Maruti Suzuki Tops Customer Satisfaction Survey In India.
Story first published: Saturday, October 31, 2015, 12:32 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark