2015 സ്വിഫ്റ്റ് ഡിസൈര്‍: വിലകളും വിവരങ്ങളും
പുതുക്കിയ സുസൂക്കി സ്വിഫ്റ്റ് ഡിസൈറിന്റെ പുതുക്കിയ പതിപ്പ് അടുത്ത ദിവസങ്ങളില്‍ വിപണിയിലെത്തും. ചില സൗന്ദര്യപരമായ മാറ്റങ്ങള്‍ വരുത്തിയാണ് ഈ വാഹനം വിപണിയിലെത്തിക്കുന്നത്.
ഡിസൈറിന്റെ ബുക്കിങ് ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്. രണ്ടാഴ്ചയ്ക്കകം ഡെലിവറി തുടങ്ങും.
കാറിന്റെ വിലനിലവാരവും വേരിയന്റ് വിവരങ്ങളുമെല്ലാം പുറത്തെത്തിയിട്ടുണ്ട്. നാല് പെട്രോള്‍ വേരിയന്റുകളാണ് ഡിസൈറിനുള്ളത്. ഡീസല്‍ എന്‍ജിനില്‍ മൂന്ന് പതിപ്പുകളും വിപണിയിലെത്തും.

പെട്രോള്‍ വിലകള്‍
ഡിസൈര്‍ എല്‍എക്‌സ്‌ഐ - 5.07
ഡിസൈര്‍ എല്‍എക്‌സ്‌ഐ (ഓപ്ഷണല്‍) - 5.20
ഡിസൈര്‍ വിഎക്‌സ്‌ഐ - 5.85
ഡിസൈര്‍ സെഡ്എക്‌സ്‌ഐ - 6.80
ഡീസല്‍ വിലകള്‍
ഡിസൈര്‍ എല്‍ഡിഐ - 5.99
ഡിസൈര്‍ വിഡിഐ - 6.85
ഡിസൈര്‍ സെഡ്ഡിഐ - 7.81
(എല്ലാ വിലകളും ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം)


Click it and Unblock the Notifications