മക്‌ലാറന്‍ 675എല്‍ടി മുഴുവനും വിറ്റു!

By Santheep

കുറച്ചാഴ്ചകള്‍ക്കു മുമ്പ് 2015 ജനീവ മോട്ടോര്‍ ഷോയില്‍ ലോഞ്ച് ചെയ്ത മക്‌ലാറന്‍ 675എല്‍ടി സൂപ്പര്‍കാര്‍ പൂര്‍ണമായും വിറ്റഴിച്ചു.

ഈ കാറിന്റെ 500 മോഡലുകളാണ് മക്‌ലാറന്‍ ആകെ പുറത്തിറക്കിയിരുന്നത്. യുകെയില്‍ നടക്കാനിരിക്കുന്ന വില്‍റ്റണ്‍ ക്ലാസിക്‌സ് ആന്‍ഡ് സൂപ്പര്‍കാര്‍ ഷോയില്‍ ഈ വാഹനത്തെ അവതരിപ്പിക്കാന്‍ മക്‌ലാറന് പദ്ധതിയുണ്ടായിരുന്നു. ജൂണ്‍ മാസത്തിലാണ് ഈ ഷോ നടക്കുക.

McLaren 675LT Sold Out

മക്‌ലാറന്‍ 650എസ് മോഡലിനെ ആധാരമാക്കിയാണ് മക്‌ലാറന്‍ 675എല്‍ടിയെ നിര്‍മിച്ചെടുത്തിരിക്കുന്നത്. എന്നാല്‍, മക്‌ലാറന്‍ 650എസ്സിനെക്കാള്‍ 100 കിലോ ഭാരക്കുറവിലാണ് മക്‌ലാറന്‍ 675എല്‍ടി വരുന്നത്.

3.8 ലിറ്റര്‍ ട്വിന്‍ ടര്‍ബോ എന്‍ജിനാണ് മക്‌ലാറന്‍ 675എല്‍ടി സൂപ്പര്‍കാറിലുള്ളത്. 666 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുണ്ട് ഈ എന്‍ജിന്. മണിക്കൂറില്‍ 60 മൈല്‍ വേഗത പിടിക്കാന്‍ വാഹനമെടുക്കുന്ന സമയം 2.9 സെക്കന്‍ഡാണ്.

More from DriveSpark

Article Published On: Friday, May 8, 2015, 17:21 [IST]
English summary
McLaren 675LT Sold Out.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X