മെഴ്‌സിഡിസ് സി ക്ലാസ് ഡീസല്‍ വിപണിയില്‍

By Santheep

മെഴ്‌സിഡിസ് ബെന്‍സ് സി ക്ലാസ് ആഡംബര സെഡാന്റെ ഡീസല്‍ പതിപ്പ് വിപണിയിലെത്തി. 39.9 ലക്ഷം രൂപയാണ് ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം ഈ വാഹനത്തിന് വില.

ഇതോടൊപ്പം, സി ക്ലാസിന്റെ ഇന്ത്യയില്‍ അസംബ്ള്‍ ചെയ്ത പെട്രോള്‍ പതിപ്പും അവതരിപ്പിച്ചിട്ടുണ്ട് മെഴ്‌സിഡിസ്. ഈ പതിപ്പിന് വില 40.9 ലക്ഷം രൂപയാണ്.

Mercedes-Benz C Class Diesel Launched Price, Specs, Features

രണ്ട് വേരിയന്റുകളില്‍ ഡീസല്‍ സി ക്ലാസ് ലഭ്യമാകും. സ്റ്റൈല്‍, അവാന്റ്ഗ്രാദ് എന്നിവയാണിവ.

2.1 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എന്‍ജിനാണ് മെഴ്‌സിഡിസ് സി ക്ലാസ് ഡീസല്‍ പതിപ്പില്‍ ഘടിപ്പിച്ചിരിക്കുന്നത്. 168 കുതിരശക്തി പകരുന്നു ഈ എന്‍ജിന്‍.

Mercedes Benz C Class

സി ക്ലാസ് ഡീസല്‍ പതിപ്പിനെ പൂര്‍ണമായും വിദേശത്തു നിര്‍മിച്ച് ഇന്ത്യയിലെത്തിക്കുകയാണ് തുടക്കത്തില്‍ ചെയ്യുക. രാജ്യത്ത് അസംബ്ള്‍ ചെയ്യാന്‍ മെര്‍ക്കിന് പദ്ധതിയുണ്ട്. ഇത് ഈ വര്‍ഷം അവസാനത്തോടെ നടക്കുമെന്നാണ് അറിയുന്നത്.

മെഴ്‌സിഡിസ് സി ക്ലാസ് ഡീസല്‍ വിലകള്‍

  • സി 220 സിഡിഐ - 39.9 ലക്ഷം
  • സി 220 സിഡിഐ അവാന്റ്ഗ്രാദ് - 42.9 ലക്ഷം

മെഴ്‌സിഡിസ് സി ക്ലാസ് പെട്രോള്‍ വില

  • സി 200 സിജിഐ അവാന്റ്ഗ്രാദ് - 40.9 ലക്ഷം

More from DriveSpark

Article Published On: Wednesday, February 11, 2015, 14:37 [IST]
English summary
Mercedes-Benz C Class Diesel Launched Price, Specs, Features.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X