മെഴ്‌സിഡിസ് സിഎല്‍എ സെഡാന്‍ ലോഞ്ച് ചെയ്തു

By Santheep

മെഴ്‌സിഡിസ് ബെന്‍സ് സിഎല്‍എ സെഡാന്‍ ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 31.5 ലക്ഷം രൂപയിലാണ് വില തുടങ്ങുന്നത്. ഓഡി എ3, സെഡാന്റെ നേരിട്ടുള്ള എതിരാളിയാണ് ഈ വാഹനം.

കൂടുതല്‍ വിവരങ്ങള്‍ താളുകളില്‍.

മെഴ്‌സിഡിസ് സിഎല്‍എ സെഡാന്‍ ലോഞ്ച് ചെയ്തു

താളുകളിലൂടെ നീങ്ങുക.

മെഴ്‌സിഡിസ് സിഎല്‍എ സെഡാന്‍ ലോഞ്ച് ചെയ്തു

രണ്ട് എന്‍ജിനുകള്‍ ഘടിപ്പിച്ചാണ് സിഎല്‍എം സെഡാന്‍ വിപണിയിലെത്തുന്നത്. ആകെ മൂന്ന് വേരിയന്റുകള്‍ ഓഫര്‍ ചെയ്യുന്നു മെഴ്‌സിഡിസ്. ഇതേ വാഹനത്തിന്റെ എഎംജി പതിപ്പ് നേരത്തെ വിപണിയിലെത്തിയിരുന്നു.

മെഴ്‌സിഡിസ് സിഎല്‍എ സെഡാന്‍ ലോഞ്ച് ചെയ്തു

2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് സിഎല്‍എ ക്ലാസ്സിലുള്ളത്. 2.0 ലിറ്ററിന്റെ ടര്‍ബോചാര്‍ജര്‍ ചേര്‍ത്ത പെട്രോള്‍ എന്‍ജിനും വാഹനത്തിലുണ്ട്. 7 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് രണ്ട് എന്‍ജിന്‍ പതിപ്പുകലിലും ഘടിപ്പിച്ചിരിക്കുന്നത്.

വില

വില

  • സിഎല്‍എ 200 സിഡിഐ സ്റ്റൈല്‍ - Rs 31.5 ലക്ഷം
  • സിഎല്‍എ 200 സിഡിഐ സ്പോര്‍ട് - Rs 35.9 ലക്ഷം
  • സിഎല്‍എ 200 പെട്രോള്‍ സ്പോര്‍ട് - Rs 35.0 ലക്ഷം

More from DriveSpark

Article Published On: Thursday, January 22, 2015, 15:10 [IST]
English summary
Mercedes Benz CLA launched at Rs 31.5 lakh..
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X