മെഴ്സിഡിസ് ജിഎൽഇ ഇന്ത്യയിൽ ലോഞ്ച് ചെയ്തു

By Santheep

മെഴ്സിഡിസ് ബെന്ഡസ് ജിഎൽഇ മോഡൽ ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തു. 58.9 ലക്ഷം രൂപയിലാണ് ഈ വാഹനത്തിന്റെ വിലകൾ തുടങ്ങുന്നത്

വിലകൾ (ദില്ലി ഷോറൂം)

  • മെഴ്സിഡിസ് ബെൻസ് ജിഎൽഇ 250ഡി - 58.9 ലക്ഷം
  • മെഴ്സിഡിസ് ജിഎൽഇ 350ഡി - 69.9 ലക്ഷം

ഇന്ത്യയിൽ 2015ൽ എത്തിക്കുമെന്ന് മെഴ്സിഡിസ് വാഗ്ദാനം ചെയ്ത 15 പുതിയ മോഡലുകളിൽ പതിമൂന്നാമത്തേതാണിത്. ഇതിനു മുമ്പ് വിപണിയിലെത്തിയത് മെഴ്സിഡിസ് മെയ്ബാക്ക് മോഡലാണ്.

രണ്ട് എൻജിൻ ഓപ്ഷനുകളാണ് മെഴ്സിഡിസ് ജിഎൽഇ ക്ലാസ്സിന് നൽകിയിരിക്കുന്നത്. മെഴ്സിഡിസ് ബെൻസ് ജിഎൽഇ 250ഡി പതിപ്പിൽ 204 കുതിരശക്തിയുള്ള ഡീസൽ എൻജിനാണ് നൽകിയിരിക്കുന്നത്. മെഴ്സിഡിസ് ജിഎൽഇ 350ഡി പതിപ്പിലാകട്ടെ 258 കുതിരശക്തിയുള്ള ഡീസൽ എൻജിൻ ഘടിപ്പിച്ചിരിക്കുന്നു.

രണ്ട് എൻജിനോടുമൊപ്പം 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ചേർത്തിരിക്കുന്നു.

Mercedes Benz GLE launched In India 1
Mercedes Benz GLE launched In India 2
Mercedes Benz GLE launched In India 3
Mercedes Benz GLE launched In India
Mercedes Benz GLE launched In India 5
Mercedes Benz GLE launched In India 6
Mercedes Benz GLE launched In India 7

More from DriveSpark

Article Published On: Wednesday, October 14, 2015, 15:36 [IST]
English summary
Mercedes Benz GLE launched In India For INR 58.9 Lakh.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X