ആര്‍എസ്6 അവാന്റിനെതിരെ മെഴ്‌സിഡിസ്സിന്റെ പടയൊരുക്കം

By Santheep

ഈയിടെ വിപണിയിലെത്തിയ ഓഡി ആര്‍എസ്6 അവാന്റ് വിപണിയിലെ മറ്റ് പ്രീമിയം കാര്‍നിര്‍മാതാക്കളെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ആദ്യത്തെ പ്രകടനശേഷി കൂടിയ ആഡംബര സ്റ്റേഷന്‍ വാഗനാണിത്. രാജ്യത്തെ വിപണിയുടെ പ്രത്യേക സ്വഭാവം പരിഗണിക്കുമ്പോള്‍ തികച്ചും യുക്തിസഹമായ ഒരു വിപണിപ്രവേശമാണിത്. പെര്‍ഫോമന്‍സ് കാറുകള്‍ ഇഷ്ടപ്പെടുന്ന യുവാക്കളെയും ഫാമിലി ഉപഭോക്താക്കളെയും ഒരുപോലെ ആകര്‍ഷിക്കാന്‍ ഈ വാഹനത്തിന് സാധിച്ചേക്കും.

എന്തായാലും മറ്റ് ജര്‍മന്‍ കാര്‍ഭീമന്‍മാരെ ഈ നീക്കം ജാഗ്രതയിലാക്കിയിട്ടുണ്ട്. മെഴ്‌സിഡിസ് ഇതിനകം തന്നെ അവാന്റിന് എതിരാളിയുമായി രംഗത്തെത്തിക്കഴിഞ്ഞു.

മെഴ്സിഡിസ് ബെൻസ്1

ഇ ക്ലാസ്, സി ക്ലാസ് സ്‌റ്റേഷന്‍ വാഗണുകള്‍ വിപണിയിലെത്തിക്കാനാണ് മെര്‍ക്കിന്റെ ആലോചന എന്നറിയുന്നു.

ഇന്ത്യയില്‍ ഈ വാഹനങ്ങളെത്തിച്ച് ടെസ്റ്റുകള്‍ നടത്താന്‍ മെഴ്‌സിഡിസ് പദ്ധതിയിട്ടതായി കേള്‍ക്കുന്നു. ഇവയില്‍ ഏത് മോഡലാണ് ഇന്ത്യയില്‍ ആദ്യമെത്തുക എന്ന് വ്യക്തമല്ല. ഏതെല്ലാം എന്‍ജിന്‍ പതിപ്പുകള്‍ എത്തിക്കുമെന്നും വ്യക്തമായിട്ടില്ല.

മെഴ്സിഡിസ് ബെൻസ്

Article Published On: Saturday, June 20, 2015, 12:06 [IST]
English summary
Mercedes-Benz India Could Offer Estate Models After Audi.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X