മെഴ്സിഡിസ് ജിഎൽഇ 450 എഎംജി കൂപെ വിപണിയിലേക്ക്

By Santheep

മെഴ്സിഡിസ് ജിഎൽഇ 450 എഎംജി കൂപെ ഇന്ത്യൻ വിപണിയിലേക്ക് ജനുവരി 12ന് എത്തിച്ചേരും. 2016ൽ മെഴ്സിഡിസ്സിൽ നിന്ന് ഇന്ത്യയിലെത്തുന്ന ആദ്യ മോഡൽ ഇതായിരിക്കും.

ജിഎൽഇ 450 എഎംജി പതിപ്പ് പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിലെത്തിക്കുകയാണ് ചെയ്യുക.

ഒരു 3.0 ലിറ്റർ, വി6, ബൈ-ടർബോ എൻജിനാണ് വാഹനത്തോടു ചേർത്തിരിക്കുന്നത്. ഈ പെട്രോൾ എൻജിൻ 357 കുതിരശക്തി ഉൽപാദിപ്പിക്കുന്നു. 520 എൻഎം ആണ് ടോർക്ക്.

Mercedes-Benz To Launch GLE 450 AMG Coupe In India On January 12

More from DriveSpark

Article Published On: Saturday, December 26, 2015, 14:17 [IST]
English summary
Mercedes-Benz To Launch GLE 450 AMG Coupe In India On January 12
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X